പ്രഭ ചാറ്റർജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പ്രഭ ചാറ്റർജി
ദേശീയതഭാരതീയ
കലാലയംഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്
പുരസ്കാരങ്ങൾവസ്വിക് പുരസ്കാരം,MRSI ലെക്ചർ പുരസ്കാരം
Scientific career
Fieldsപോളിമെർ രസതന്ത്രം, അപ്ലൈഡ് രസതന്ത്രം, പോളിമെർ ദ്രവ്യങ്ങൾ
Institutionsഗെനറൽ എലക്ട്രിക്


ഭാരതീയയായ രസതന്ത്രജ്ഞയാണ് പ്രഭ ആർ. ചാറ്റർജി. ജോൺ. എഫ്. വെൽഷ് ടെക്നോളജി സെന്ററിലെ (മുമ്പ് ജനറൽ ഇലക്ട്രിക് ഗോബൽ റിസർച്ച് ആന്റ് ടെക്നോളജി ഡെവലപ്മെന്റ് സെന്റർ), ബെംഗളൂരുവിൽ ശാസ്ത്രജ്ഞയായിരുന്നു,[1] അവർ ഹൈദ്രാബാദിലെ ഇന്ത്യൻ ഇൻസ്റ്റുറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്നോളജി യിൽ മുതിന്ന ശാസ്ത്രജ്ഞയായിരുന്നു. സൊസൈറ്റി ഫോർ ബയോമെറ്റീരിയൽസ് & ആർട്ടിഫിഷ്യൽ ഓർഗൻസ് ന്റെ എക്സിക്യുട്ടീവ് കമ്മിറ്റിയിലെ അംഗമായിരുന്നു.[2][3] ഇന്ത്യയിലെ ശാസ്ത്ര – സാങ്കേതിക വിദ്യാഭാസത്തിനാണ് അവർ പ്രാഥമികമായി ഇടപെട്ടിരുന്നത്.[1]

വിദ്യാഭ്യാസവും തൊഴിലും[തിരുത്തുക]

കേരളത്തിലെ ഒറ്റപ്പാലത്തെ ഒരു ഗ്രാമത്തിലെ ചെറിയ കോളേജിലാണ് ബിരുദം നേടിയത്. വിദ്യാർത്ഥിനി ആയിരുന്നപ്പോൾ ബെംഗളൂരുവിലെ ഭാരത ശാസ്ത്ര ഇൻസ്റ്റിറ്റ്യൂട്ടിന്റെ നാഷണൽ ടാലന്റ് സെർച്ച് സ്കോളർഷിപ് നേടിയിരുന്നു.ഈ സ്കോളർഷിപ് അവർക്ക് രിരുദാനന്തര ബിരുദവും പി.എച്ഡിയും പിന്നീട് ശാസ്ത്രസംബന്ധിയായ ജോലിയും കിട്ടൻ സഹായിച്ചു. [4]


തൊഴിൽ[തിരുത്തുക]

അവർ 41 കടലാസുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവരുടെ എച്-ഇൻഡക്സ് 16 ആണ്.

  • Chatterji, Prabha R. "Gelatin with hydrophilic/hydrophobic grafts and glutaraldehyde crosslinks". Journal of Applied Polymer Science. 37 (8): 2203–2212. doi:10.1002/app.1989.070370812.
  • Chatterji, Prabha R. (5 August 1990). "Interpenetrating hydrogel networks. I. The gelatin–polyacrylamide system". Journal of Applied Polymer Science. 40 (34): 401–410. doi:10.1002/app.1990.070400308.

പുരസ്കാരങ്ങൾ[തിരുത്തുക]

വാസ്വിക് പുരസ്കാരം നേടിയിട്ടുണ്ട് (വ്യാവസായിക ഗവേഷണം)[3]എമാരെസ്ഐപുരസ്കാരവും നേടിയിട്ടുണ്ട്.[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "Prabha Chatterji". Women in science: an Indian Academy of Sciences initiative. Indian Academy of Sciences. 2007. ശേഖരിച്ചത് 17 March 2014.
  2. "Executive committee for 2011-2014". Society for Biomaterials and Artificial Organs - India. ശേഖരിച്ചത് 17 March 2014.
  3. 3.0 3.1 "Smt. Chandaben Mohanbhai Patel Industrial Research Award for Women Scientists". ശേഖരിച്ചത് 17 March 2014.
"https://ml.wikipedia.org/w/index.php?title=പ്രഭ_ചാറ്റർജി&oldid=3284690" എന്ന താളിൽനിന്ന് ശേഖരിച്ചത്