പ്രഫുല്ല സമന്തര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രഫുല്ല സമന്തര
ജനനം1952 (വയസ്സ് 71–72)
ഒഡീഷ, ഇന്ത്യ
ദേശീയതഇന്ത്യ
വിദ്യാഭ്യാസംനിയമവും സാമ്പത്തികശാസ്ത്രവും
അറിയപ്പെടുന്നത്Grassroots environmentalism
പുരസ്കാരങ്ങൾഗോൾഡ്‌മാൻ പരിസ്ഥിതി പുരസ്കാരം (2017)

ഒഡീഷയിൽ നിന്നുള്ള ഒരു ഇന്ത്യൻ പരിസ്ഥിതി പ്രവർത്തകനാണ് പ്രഫുല്ല സമന്തര (ജനനം 1952) .[1]

നിയംഗിരി മലനിരകളിലെ ബോക്‌സൈറ്റ് ഖനനത്തിനുള്ള പദ്ധതികൾക്കെതിരെയുള്ള പ്രതിഷേധത്തിൽ ദംഗരിയ കാണ്ഡ തദ്ദേശവാസികളുടെ വക്താവായിരുന്നു അദ്ദേഹം.[2] 2013ലെ സുപ്രീം കോടതി വിധി ഖനന പദ്ധതികൾ നിർത്തിവച്ചു.[1] 2017-ൽ സാമന്തരയ്ക്ക് ഗോൾഡ്മാൻ പരിസ്ഥിതി പുരസ്കാരം ലഭിച്ചു.[3]

ഗ്രന്ഥസൂചിക[തിരുത്തുക]

  • പ്രഫുല്ല സമന്തര (1 ജനുവരി 2005), Bajarikarana Jalaru Jalamukti Abhijan, Lok Shakti AbhiyanWikidata Q107562430

അവലംബം[തിരുത്തുക]

  1. 1.0 1.1 "Prafulla Samantra: Indian environmental activist". geographical.co.uk. Archived from the original on 2019-05-05. Retrieved 10 October 2019.
  2. Rusby, Erin Banks (25 April 2017). "When You Unite to Defend Your Home, Winning is Just a Matter of Time and Persistence". Earth Island Journal. Retrieved 10 October 2019.
  3. "Prafulla Samantara. 2017 Goldman Prize Recipient Asia". goldmanprize.org. Retrieved 10 October 2019.
"https://ml.wikipedia.org/w/index.php?title=പ്രഫുല്ല_സമന്തര&oldid=3798505" എന്ന താളിൽനിന്ന് ശേഖരിച്ചത്