പ്രപഞ്ചവും മനുഷ്യനും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
1993-ൽ പുറത്തിങ്ങിറങ്ങിയ നാലാം പതിപ്പിൻ്റെ ഉള്ളടക്കത്താൾ

കെ. വേണു എഴുതി 1970-ൽ പ്രസിദ്ധീകരിച്ച ഒരു ശാസ്ത്രപുസ്തകമാണ് പ്രപഞ്ചവും മനുഷ്യനും. പ്രപഞ്ചം, പദാർത്ഥഘടന, സ്ഥലകാലം, ജൈവപരിണാമം, മനോവ്യവഹാരം തുടങ്ങിയ വിവിധവിഷയങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്ന പുസ്തകമാണിത്. 2013-ൽ ഈ പുസ്തകം ക്രിയേറ്റീവ് കോമൺസ് സ്വതന്ത്രലൈസൻസിൽ പ്രസിദ്ധീകരിച്ചു.

ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ പ്രപഞ്ചവും മനുഷ്യനും എന്ന താളിലുണ്ട്.
"https://ml.wikipedia.org/w/index.php?title=പ്രപഞ്ചവും_മനുഷ്യനും&oldid=2197054" എന്ന താളിൽനിന്ന് ശേഖരിച്ചത്