മുസ്‌നദ് അബൂഹനീഫ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
06:37, 15 ഓഗസ്റ്റ് 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Irshadpp (സംവാദം | സംഭാവനകൾ) ("Musnad Abu Hanifa" എന്ന താൾ പരിഭാഷപ്പെടുത്തിയത്.)

  

ഇമാം അബൂഹനീഫ ക്രോഡീകരിച്ചതെന്ന് കരുതപ്പെടുന്ന ഒരു ഹദീഥ് സമാഹാരമാണ് മുസ്‌നദ് അബൂഹനീഫ ( അറബി: مسند أبو حنيفة)[1][2]. അദ്ദേഹത്തിന്റെ ശിഷ്യന്മാരാണ് ഇത് എഴുതിയതും ക്രോഡീകരിച്ചതും. പ്രവാചകൻ മുഹമ്മദിന് ശേഷം ആദ്യം ക്രോഡീകരിക്കപ്പെട്ട ഒരു ഹദീഥ് സമാഹാരമായിരുന്നു ഇത്[3][4][5]. അഞ്ഞൂറോളം ഹദീഥുകൾ ഈ സമാഹാരത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.


ഇതും കാണുക

അവലംബം

  1. "Musnad Imam Azam By Imam Abu Hanifa". Retrieved Apr 30, 2019.
  2. "Musnad Al Imam Abi Hanifah". Retrieved Apr 30, 2019.
  3. "Musnad Imam Azam". Retrieved Apr 30, 2019.
  4. "Imam Abu Hanifah and Hadith". Retrieved Apr 30, 2019.
  5. Sheikh Muhammad Ishtiaq Ph, D. (2011-01-15). Messenger Muhammad (S.A.W.) at Madinah. ISBN 9789719922179. Retrieved Apr 30, 2019.
"https://ml.wikipedia.org/w/index.php?title=മുസ്‌നദ്_അബൂഹനീഫ&oldid=3637257" എന്ന താളിൽനിന്ന് ശേഖരിച്ചത്