Jump to content

മുസ്‌നദ് അബൂഹനീഫ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Musnad Imam Abu Hanifa
കർത്താവ്Imam Abu Hanifa
ഭാഷArabic
സാഹിത്യവിഭാഗംHadith collection

ഇമാം അബൂഹനീഫ ക്രോഡീകരിച്ചതെന്ന് കരുതപ്പെടുന്ന ഒരു ഹദീഥ് സമാഹാരമാണ് മുസ്‌നദ് അബൂഹനീഫ ( അറബി: مسند أبو حنيفة)[1][2]. അദ്ദേഹത്തിന്റെ ശിഷ്യന്മാരാണ് ഇത് എഴുതിയതും ക്രോഡീകരിച്ചതും. പ്രവാചകൻ മുഹമ്മദിന് ശേഷം ആദ്യം ക്രോഡീകരിക്കപ്പെട്ട ഒരു ഹദീഥ് സമാഹാരമായിരുന്നു ഇത്[3][4][5]. അഞ്ഞൂറോളം ഹദീഥുകൾ ഈ സമാഹാരത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Musnad Imam Azam By Imam Abu Hanifa". Archived from the original on 2020-01-12. Retrieved Apr 30, 2019.
  2. "Musnad Al Imam Abi Hanifah". Retrieved Apr 30, 2019.[പ്രവർത്തിക്കാത്ത കണ്ണി]
  3. "Musnad Imam Azam". Archived from the original on 2020-01-12. Retrieved Apr 30, 2019.
  4. "Imam Abu Hanifah and Hadith". Retrieved Apr 30, 2019.
  5. Sheikh Muhammad Ishtiaq Ph, D. (2011-01-15). Messenger Muhammad (S.A.W.) at Madinah. ISBN 9789719922179. Retrieved Apr 30, 2019.
"https://ml.wikipedia.org/w/index.php?title=മുസ്‌നദ്_അബൂഹനീഫ&oldid=3740413" എന്ന താളിൽനിന്ന് ശേഖരിച്ചത്