കെ.ആർ. വിശ്വനാഥൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
08:23, 7 ഓഗസ്റ്റ് 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Irshadpp (സംവാദം | സംഭാവനകൾ) ('മലയാളത്തിലെ ഒരു സാഹിത്യകാരനാണ് കെ.ആർ. വിശ്വനാഥൻ<ref>{{Cite web|url=https://malayalam.indianexpress.com/kerala-news/bheema-children-literature-award-2020-kr-viswanathan-452167/|title=ഭീമ ബാലസാഹിത്യ പുരസ്‌കാരം കെ ആർ വിശ്വനാഥന്|access-date=2021-08-07|archive-url=https:...' താൾ സൃഷ്ടിച്ചിരിക്കുന്നു)

മലയാളത്തിലെ ഒരു സാഹിത്യകാരനാണ് കെ.ആർ. വിശ്വനാഥൻ[1]. പ്രധാനമായും ബാലസാഹിത്യകൃതികളാണ് അദ്ദേഹത്തിന്റേതായി ഉള്ളത്.

ജീവിതരേഖ

കോട്ടയം ജില്ലയിലെ മോനിപ്പള്ളിയിൽ ജനിച്ചുവളർന്ന വിശ്വനാഥൻ, മലപ്പുറം ജില്ലയിൽ അധ്യാപകനായിരുന്നു.

കൃതികൾ

ബാലസാഹിത്യം

  • കുഞ്ഞനാന
  • ബിസാറ
  • കബാല
  • ആലിപ്പഴം
  • ഹിസാഗ
  • അങ്കാറ
  • കുഞ്ഞിക്കുറുക്കനും കൂട്ടുകാരും

നോവൽ

  • പ്രണയപൂർവ്വം
  • അസൂറ
  • ദേശത്തിന്റെ ജാതകം

കഥാസമാഹാരം

  • ക്ലാര മാലാഖയായ വിധം
  • ഒച്ച

അംഗീകാരങ്ങൾ

കേരളാ സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യത്തിനുള്ള അവാർഡ് (2019) ഇദ്ദേഹത്തിന്റെ ഹിസാഗ എന്ന കൃതിക്ക് ലഭിച്ചിരുന്നു[2][3]. 29-ആമത് ഭീമ ബാലസാഹിത്യ പുരസ്കാരം കെ.ആർ. വിശ്വനാഥനാണ് ലഭിച്ചത്[4]. കുഞ്ഞനാന എന്ന കൃതിക്കാണ് ഈ പുരസ്കാരം[5][6].

അവലംബം

  1. "ഭീമ ബാലസാഹിത്യ പുരസ്‌കാരം കെ ആർ വിശ്വനാഥന്". Archived from the original on 2021-08-07. Retrieved 2021-08-07.
  2. "കേരള സാഹിത്യ അക്കാദമി അവാർഡുകൾ-2019" (PDF). കേരള സാഹിത്യ അക്കാദമി. 2021-02-15. Archived from the original (PDF) on 2021-08-07. Retrieved 2021-08-07.
  3. "'മീശ' മികച്ച നോവൽ; പി വത്സലയ്ക്കും എൻവിപി ഉണിത്തിരിയ്ക്കും വിശിഷ്ടാംഗത്വം; കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു". Archived from the original on 2021-08-07. Retrieved 2021-08-07.
  4. "K R Viswanathan bags Bheema Balasahithya Award for 'Kunjanana'" (in ഇംഗ്ലീഷ്). Archived from the original on 2021-08-07. Retrieved 2021-08-07.
  5. Daily, Keralakaumudi. "ഭീമ ബാലസാഹിത്യ അവാർഡ് കെ.ആർ. വിശ്വനാഥന്" (in ഇംഗ്ലീഷ്). Archived from the original on 2021-08-07. Retrieved 2021-08-07.
  6. "ഭീമ ബാലസാഹിത്യ പുരസ്കാരം കെ.ആർ. വിശ്വനാഥന്". Archived from the original on 2021-08-07. Retrieved 2021-08-07.
"https://ml.wikipedia.org/w/index.php?title=കെ.ആർ._വിശ്വനാഥൻ&oldid=3620502" എന്ന താളിൽനിന്ന് ശേഖരിച്ചത്