Jump to content

കെ.ആർ. വിശ്വനാഥൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളത്തിലെ ഒരു സാഹിത്യകാരനാണ് കെ.ആർ. വിശ്വനാഥൻ[1]. പ്രധാനമായും ബാലസാഹിത്യകൃതികളാണ് അദ്ദേഹത്തിന്റേതായി ഉള്ളത്.

ജീവിതരേഖ

[തിരുത്തുക]

കോട്ടയം ജില്ലയിലെ മോനിപ്പള്ളിയിൽ ജനിച്ചുവളർന്ന വിശ്വനാഥൻ, മലപ്പുറം ജില്ലയിൽ അധ്യാപകനായിരുന്നു.

കൃതികൾ

[തിരുത്തുക]

ബാലസാഹിത്യം

[തിരുത്തുക]
  • കുഞ്ഞനാന
  • ബിസാറ
  • കബാല
  • ആലിപ്പഴം
  • ഹിസാഗ
  • അങ്കാറ
  • കുഞ്ഞിക്കുറുക്കനും കൂട്ടുകാരും
  • പ്രണയപൂർവ്വം
  • അസൂറ
  • ദേശത്തിന്റെ ജാതകം

കഥാസമാഹാരം

[തിരുത്തുക]
  • ക്ലാര മാലാഖയായ വിധം
  • ഒച്ച

അംഗീകാരങ്ങൾ

[തിരുത്തുക]
  • ദേശത്തിന്റെ ജാതകം എന്ന നോവലിന് 2016-ലെ പൂർണ്ണ ഉറൂബ് അവാർഡ് ലഭിച്ചു.[2]
  • കേരളാ സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യത്തിനുള്ള അവാർഡ് (2019) ഇദ്ദേഹത്തിന്റെ ഹിസാഗ എന്ന കൃതിക്ക് ലഭിച്ചിരുന്നു[3][4].
  • 29-ആമത് ഭീമ ബാലസാഹിത്യ പുരസ്കാരം കെ.ആർ. വിശ്വനാഥനാണ് ലഭിച്ചത്[5]. കുഞ്ഞനാന എന്ന കൃതിക്കാണ് ഈ പുരസ്കാരം[6][7].

അവലംബം

[തിരുത്തുക]
  1. "ഭീമ ബാലസാഹിത്യ പുരസ്‌കാരം കെ ആർ വിശ്വനാഥന്". Archived from the original on 2021-08-07. Retrieved 2021-08-07.
  2. "ചങ്ങല – കുട്ടികളുടെ നോവൽ ആരംഭിക്കുന്നു". Archived from the original on 2021-08-07. Retrieved 2021-08-07.
  3. "കേരള സാഹിത്യ അക്കാദമി അവാർഡുകൾ-2019" (PDF). കേരള സാഹിത്യ അക്കാദമി. 2021-02-15. Archived from the original (PDF) on 2021-08-07. Retrieved 2021-08-07.
  4. "'മീശ' മികച്ച നോവൽ; പി വത്സലയ്ക്കും എൻവിപി ഉണിത്തിരിയ്ക്കും വിശിഷ്ടാംഗത്വം; കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു". Archived from the original on 2021-08-07. Retrieved 2021-08-07.
  5. "K R Viswanathan bags Bheema Balasahithya Award for 'Kunjanana'" (in ഇംഗ്ലീഷ്). Archived from the original on 2021-08-07. Retrieved 2021-08-07.
  6. Daily, Keralakaumudi. "ഭീമ ബാലസാഹിത്യ അവാർഡ് കെ.ആർ. വിശ്വനാഥന്" (in ഇംഗ്ലീഷ്). Archived from the original on 2021-08-07. Retrieved 2021-08-07.
  7. "ഭീമ ബാലസാഹിത്യ പുരസ്കാരം കെ.ആർ. വിശ്വനാഥന്". Archived from the original on 2021-08-07. Retrieved 2021-08-07.
"https://ml.wikipedia.org/w/index.php?title=കെ.ആർ._വിശ്വനാഥൻ&oldid=3620528" എന്ന താളിൽനിന്ന് ശേഖരിച്ചത്