അശ്റഫ് അലി താനവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
19:55, 16 ജൂലൈ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Irshadpp (സംവാദം | സംഭാവനകൾ) ("Ashraf Ali Thanwi" എന്ന താൾ പരിഭാഷപ്പെടുത്തിയത്.)


Muhammad Ashraf 'Ali
പ്രമാണം:Ashraf Ali Thanvi.jpg
മതംIslam
Personal
ദേശീയതIndian
ജനനം(1863-08-19)19 ഓഗസ്റ്റ് 1863[1]
Thana Bhawan, North-Western Provinces, British India
മരണം20 ജൂലൈ 1943(1943-07-20) (പ്രായം 79)[2]
Thana Bhawan, United Provinces, British India
ശവകുടീരംThana Bhawan,[2]
Religious career
വിദ്യാർത്ഥികൾKhair Muhammad Jalandhari
Athar Ali Bengali
WorksBayan Ul Quran, Perfecting women


ഇന്ത്യയിലെ ഒരു ഇസ്‌ലാമികപണ്ഡിതനും എഴുത്തുകാരനുമായിരുന്നു മുഹമ്മദ് അശ്റഫ് അലി താനവി (19 ഓഗസ്റ്റ് 1863 - 4 ജൂലൈ 1943). ഖുർആൻ വ്യാഖ്യാനമായ ബയാനുൽ ഖുർആൻ, കർമ്മശാസ്ത്രഗ്രന്ഥമായ ബഹിശ്തി സെവാർ എന്നിവ അദ്ദേഹത്തിന്റെ രചനകളാണ്.

ചെറുപ്രായത്തിൽ തന്നെ മാതാവ് മരണപ്പെട്ടതോടെ അശ്റഫ് അലിയും സഹോദരനും പിതാവിന്റെ ശിക്ഷണത്തിൽ വളർന്നു വന്നു.[2]

  1. 'Islamic Years Converted to AD years' on the Conversion Chart on google.com website Retrieved 11 August 2020
  2. 2.0 2.1 2.2 Profile of Ashraf Ali Thanwi on haqislam.org website Published 9 November 2014, Retrieved 11 August 2020
"https://ml.wikipedia.org/w/index.php?title=അശ്റഫ്_അലി_താനവി&oldid=3608252" എന്ന താളിൽനിന്ന് ശേഖരിച്ചത്