മാപ്പിള സ്കൂൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
06:54, 1 ജൂൺ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Irshadpp (സംവാദം | സംഭാവനകൾ) ('മാപ്പിള മുസ്‌ലിംകളുടെ വിദ്യാഭ്യാസത്തിനായി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

മാപ്പിള മുസ്‌ലിംകളുടെ വിദ്യാഭ്യാസത്തിനായി പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ തുടങ്ങിയ സ്കൂളുകളാണ് മാപ്പിള സ്കൂൾ എന്നറിയപ്പെടുന്നത്. ലിസ്റ്റൻ ഗാർത്തുവേറ്റ്ref>Pasha, Mustafa Kamal. History of education in malabar under the british rule 1792 to 1947 (PDF). University of Calicut. p. 239.</ref> ആണ് ഈ ഒരു പദ്ധതി വിഭാവന ചെയ്തതും സർക്കാരിന് സമർപ്പിച്ചതും. മലബാർ മേഖലയിലെ മാപ്പിളമാരുടെ ബിട്ടീഷ് വിദ്യാഭ്യാസത്തോടുള്ള വിമുഖത നീക്കുവാനായിരുന്നു ഇതിലൂടെ ശ്രമിച്ചത്.

അവലംബം

"https://ml.wikipedia.org/w/index.php?title=മാപ്പിള_സ്കൂൾ&oldid=3569757" എന്ന താളിൽനിന്ന് ശേഖരിച്ചത്