2409:4073:482:E705:C17:10FF:FE93:2201 എന്ന ഉപയോക്താവിന്റെ സംഭാവനകൾ
ഉപയോക്താവ് 2409:4073:482:E705:C17:10FF:FE93:2201 സംവാദം തടയൽ രേഖ പ്രവർത്തനരേഖകൾ ദുരുപയോഗരേഖ
31 മാർച്ച് 2022
- 05:0905:09, 31 മാർച്ച് 2022 മാറ്റം നാൾവഴി −60 ജോൺപോൾ കാററത്തെ കിളിക്കൂട് ജോൺ പോൾ രചനയല്ല. ടി.ദാമോദരന്റെ രചനയാണ്. അതിരാത്രം എന്ന ജോൺ പോൾ സിനിമ ടി.ദാമോദരന്റെ പേരിലും കാറ്റത്തെ കിളിക്കൂട് എന്ന ടി.ദാമോദരൻ രചന ജോൺ പോളിന്റെ പേരിലും തെറ്റി എഴുതുന്നത് ഏറ്റവും കോമൺ ആയ ഒരു മിസ്റ്റേക്ക് ആണ്. ജോൺ പോൾ തന്നെ അത് പല അഭിമുഖങ്ങളിലും വിശദീകരിച്ചിട്ടുണ്ട്. അതിരാത്രം ഐ.വി.ശശിക്ക് വേണ്ടി ജോൺ പോൾ എഴുതിയ ടി.ദാമോദരൻ സ്റ്റൈൽ സിനിമയും കാറ്റത്തെ കിളിക്കൂട് ഭരതൻ ചെയ്ത ജോൺ പോൾ സ്റ്റൈൽ സിനിമയുമാണ്. രണ്ടു പേരും അടുത്ത സുഹൃത്തുക്കളുമായിരുന്നു. റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്