"വേതാളൻ കാവ് മഹാദേവ ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 1: വരി 1:
{{Infobox Mandir |location =[[കാപ്പിൽ കിഴക്ക്]], [[കൃഷ്ണപുരം]] , [[കായംകുളം]], [[ആലപ്പുഴ]]}}
{{Infobox Mandir}}
[[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിലെ]] [[കായംകുളം|കായംകുളത്തിനടുത്തുള്ള]] കൃഷ്ണപുരത്തെ ഒരു ക്ഷേത്രമാണ് '''വേതാളൻ കാവ് മഹാദേവ ക്ഷേത്രം'''. [[പരമശിവൻ|ശിവശക്തിയെ]] വേതാള രൂപത്തിൽ ആരാധിക്കുന്ന അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണിത്. [[ഓച്ചിറ പരബ്രഹ്മക്ഷേത്രം|ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിനു]] ഏകദേശം മൂന്ന് കിലോമീറ്റർ കിഴക്കായി ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു.

17:34, 24 ജൂൺ 2011-നു നിലവിലുണ്ടായിരുന്ന രൂപം

വേതാളൻ കാവ് മഹാദേവ ക്ഷേത്രം
സ്ഥാനം
സ്ഥാനം:കാപ്പിൽ കിഴക്ക്, കൃഷ്ണപുരം , കായംകുളം, ആലപ്പുഴ

ആലപ്പുഴ ജില്ലയിലെ കായംകുളത്തിനടുത്തുള്ള കൃഷ്ണപുരത്തെ ഒരു ക്ഷേത്രമാണ് വേതാളൻ കാവ് മഹാദേവ ക്ഷേത്രം. ശിവശക്തിയെ വേതാള രൂപത്തിൽ ആരാധിക്കുന്ന അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണിത്. ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിനു ഏകദേശം മൂന്ന് കിലോമീറ്റർ കിഴക്കായി ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു.

വിശേഷ ദിവസങ്ങൾ

എല്ലാ വർഷവും മകര മാസത്തിലെ അവസാനത്തെ വെള്ളിയാഴ്ച തിരുവുത്സവം ആഘോഷിക്കുന്നു.

അവലംബം