"ശംഭു മിത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'ബംഗാളി നാടകപ്രവർത്തകൻ. ജ. 22.8.1915 കൽക്കട്ട. മ. 19.5.1997. വ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1: വരി 1:
ബംഗാളി നാടകപ്രവർത്തകൻ. ജ. 22.8.1915 കൽക്കട്ട. മ. 19.5.1997. വിദ്യാഭ്യാസകാലത്തുതന്നെ നാടകപ്രവർത്തനം തുടങ്ങി. നബണ്ണാ എന്ന നാടകം ഇദ്ദേഹത്തെ പ്രശസ്തനാക്കി. 1948-ൽ ബഹുരൂപി എന്ന നാടകസംഘത്തിന് രൂപം നല്കി. ടാഗൂറിന്റെ രക്തകരഭി, മുക്തിധാരാ, രാജാ, ബിസർജൻ എന്നീ നാടകങ്ങൾ അവതരിപ്പിച്ചു. ഇബ്‌സൺ, സോഫോക്ലിസ് എന്നിവരുടെ നാടകങ്ങൾക്കും രംഗാവിഷ്കാരം നടത്തി. ചലച്ചിത്രസംവിധാനവും തിരക്കഥാരചനയും നിർവഹിച്ചിട്ടു്. നടൻ, സംവിധായകൻ, നിർമാതാവ്, നാടകകൃത്ത്, ചിന്തകൻ എന്നീ നിലകളിൽ ബംഗാളിൽ പ്രസിദ്ധനായി. 1976-ൽ പദ്മഭൂഷൺ, 79-ൽ മാഗ്‌സസെ അവാർഡ്. 1983-ൽ മധ്യപ്രദേശ് ഗവ. ന്റെ കാളിദാസസമ്മാനം. വിശ്വഭാരതി സർവകലാശാല ദേശികോത്തമ ബിരുദം നല്കി. രബീന്ദ്രഭാരതി, ജാദവ്പൂർ സർവകലാശാലകൾ ഡി. ലിറ്റ്. നല്കി. നാടകകലാകാരികളായ തൃപ്തിമിത്ര (1989-ൽ മരിച്ചു) ഭാര്യയും സവോലി മിത്ര മകളുമാണ്.
[[ബംഗാൾ |ബംഗാളി]] നാടകപ്രവർത്തകൻ ( 22.8.1915 - 19.5.1997). വിദ്യാഭ്യാസകാലത്തുതന്നെ [[നാടകം| നാടക]]പ്രവർത്തനം തുടങ്ങി. നബണ്ണാ എന്ന നാടകം ഇദ്ദേഹത്തെ പ്രശസ്തനാക്കി. [[1948]]-ൽ ബഹുരൂപി എന്ന നാടകസംഘത്തിന് രൂപം നല്കി. ടാഗൂറിന്റെ രക്തകരഭി, മുക്തിധാരാ, രാജാ, ബിസർജൻ എന്നീ നാടകങ്ങൾ അവതരിപ്പിച്ചു. [[ഇബ്‌സൺ]], [[സോഫോക്ലിസ്]] എന്നിവരുടെ നാടകങ്ങൾക്കും രംഗാവിഷ്കാരം നടത്തി. ചലച്ചിത്രസംവിധാനവും തിരക്കഥാരചനയും നിർവഹിച്ചിട്ടുണ്ട് . നടൻ, സംവിധായകൻ, നിർമാതാവ്, നാടകകൃത്ത്, ചിന്തകൻ എന്നീ നിലകളിൽ ബംഗാളിൽ പ്രസിദ്ധനായി. 1976-ൽ പദ്മഭൂഷൺ, 79-ൽ മാഗ്‌സസെ അവാർഡ്. 1983-ൽ മധ്യപ്രദേശ് ഗവ. ന്റെ കാളിദാസസമ്മാനം. വിശ്വഭാരതി സർവകലാശാല ദേശികോത്തമ ബിരുദം നല്കി. രബീന്ദ്രഭാരതി, ജാദവ്പൂർ സർവകലാശാലകൾ ഡി. ലിറ്റ്. നല്കി. നാടകകലാകാരികളായ തൃപ്തിമിത്ര (1989-ൽ മരിച്ചു) ഭാര്യയും സവോലി മിത്ര മകളുമാണ്.

11:30, 11 മാർച്ച് 2011-നു നിലവിലുണ്ടായിരുന്ന രൂപം

ബംഗാളി നാടകപ്രവർത്തകൻ ( 22.8.1915 - 19.5.1997). വിദ്യാഭ്യാസകാലത്തുതന്നെ നാടകപ്രവർത്തനം തുടങ്ങി. നബണ്ണാ എന്ന നാടകം ഇദ്ദേഹത്തെ പ്രശസ്തനാക്കി. 1948-ൽ ബഹുരൂപി എന്ന നാടകസംഘത്തിന് രൂപം നല്കി. ടാഗൂറിന്റെ രക്തകരഭി, മുക്തിധാരാ, രാജാ, ബിസർജൻ എന്നീ നാടകങ്ങൾ അവതരിപ്പിച്ചു. ഇബ്‌സൺ, സോഫോക്ലിസ് എന്നിവരുടെ നാടകങ്ങൾക്കും രംഗാവിഷ്കാരം നടത്തി. ചലച്ചിത്രസംവിധാനവും തിരക്കഥാരചനയും നിർവഹിച്ചിട്ടുണ്ട് . നടൻ, സംവിധായകൻ, നിർമാതാവ്, നാടകകൃത്ത്, ചിന്തകൻ എന്നീ നിലകളിൽ ബംഗാളിൽ പ്രസിദ്ധനായി. 1976-ൽ പദ്മഭൂഷൺ, 79-ൽ മാഗ്‌സസെ അവാർഡ്. 1983-ൽ മധ്യപ്രദേശ് ഗവ. ന്റെ കാളിദാസസമ്മാനം. വിശ്വഭാരതി സർവകലാശാല ദേശികോത്തമ ബിരുദം നല്കി. രബീന്ദ്രഭാരതി, ജാദവ്പൂർ സർവകലാശാലകൾ ഡി. ലിറ്റ്. നല്കി. നാടകകലാകാരികളായ തൃപ്തിമിത്ര (1989-ൽ മരിച്ചു) ഭാര്യയും സവോലി മിത്ര മകളുമാണ്.

"https://ml.wikipedia.org/w/index.php?title=ശംഭു_മിത്ര&oldid=928718" എന്ന താളിൽനിന്ന് ശേഖരിച്ചത്