"ജൈവരസതന്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം ചേർക്കുന്നു: si:ජීව රසායන විද්යාව |
(ചെ.) r2.5.2) (യന്ത്രം ചേർക്കുന്നു: hif:Biochemistry; cosmetic changes |
||
വരി 4: | വരി 4: | ||
[[വർഗ്ഗം:ജൈവരസതന്ത്രം]] |
[[വർഗ്ഗം:ജൈവരസതന്ത്രം]] |
||
[[ |
[[വർഗ്ഗം:രസതന്ത്രശാഖകൾ]] |
||
[[af:Biochemie]] |
[[af:Biochemie]] |
||
വരി 39: | വരി 39: | ||
[[he:ביוכימיה]] |
[[he:ביוכימיה]] |
||
[[hi:जैवरसायनिकी]] |
[[hi:जैवरसायनिकी]] |
||
[[hif:Biochemistry]] |
|||
[[hr:Biokemija]] |
[[hr:Biokemija]] |
||
[[hu:Biokémia]] |
[[hu:Biokémia]] |
14:15, 18 ഡിസംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
ജൈവവസ്തുക്കളുടെ രാസക്രമീകരണങ്ങളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ് ജൈവരസതന്ത്രം അഥവാ ബയോ കെമിസ്ട്രി. ജന്തുക്കളും സസ്യങ്ങളും രാസവസ്തുക്കൾ കൊണ്ടാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ജീവൻ നിലനിർത്തുന്നതിന് ഈ രാസവസ്തുക്കൾ തുടർച്ചയായി മാറ്റത്തിന് വിധേയമായി മറ്റു രാസവസ്തുക്കളായി മാറിക്കൊണ്ടിരിക്കുന്നു. ഈ രാസവസ്തുക്കളെക്കുറിച്ചും അവയുടെ രാസമാറ്റങ്ങളെക്കുറിച്ചും ഈ ശാഖ പഠനം നടത്തുന്നു. ഈ മേഖലയിലെ പുരോഗതി നിരവധി ജീവൻരക്ഷാ ഔഷധങ്ങളുടെ വികാസത്തിന് വഴിതെളിച്ചിട്ടുണ്ട്.