"ജൈവരസതന്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) robot Adding: af, ar, ast, bg, bs, ca, cs, cy, da, de, el, eo, es, et, eu, fi, fo, fr, fur, fy, gl, he, hi, hr, hu, id, io, is, it, ja, ko, lb, lt, lv, mk, mn, ms, nl, no, oc, pl, pt, qu, ro, ru, sh, simple, sk, sl, sr, su, sv, th, tl, uk, ur, vi, z
(ചെ.) robot Adding: tr:Biyokimya
വരി 58: വരി 58:
[[th:ชีวเคมี]]
[[th:ชีวเคมี]]
[[tl:Biyokimika]]
[[tl:Biyokimika]]
[[tr:Biyokimya]]
[[uk:Біохімія]]
[[uk:Біохімія]]
[[ur:حیاتی کیمیاء]]
[[ur:حیاتی کیمیاء]]

21:37, 4 സെപ്റ്റംബർ 2007-നു നിലവിലുണ്ടായിരുന്ന രൂപം

ജൈവവസ്തുക്കളുടെ രാസക്രമീകരണങ്ങളെക്കുറിച്ച് പഠിക്കുന്ന രസതന്ത്രത്തിന്റെ ഒരു ശാഖയാണ്‌ ജൈവരസതന്ത്രം അഥവാ ബയോ കെമിസ്ട്രി. ജന്തുക്കളും സസ്യങ്ങളും രാസവസ്തുക്കള്‍ കൊണ്ടാണ്‌ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. ജീവന്‍ നിലനിര്‍ത്തുന്നതിന്‌ ഈ രാസവസ്തുക്കള്‍ തുടര്‍ച്ചയായി മാറ്റത്തിന് വിധേയമായി മറ്റു രാസവസ്തുക്കളായി മാറിക്കൊണ്ടിരിക്കുന്നു. ഈ രാസവസ്തുക്കളെക്കുറിച്ചും അവയുടെ രാസമാറ്റങ്ങളെക്കുറിച്ചും രസതന്ത്രത്തിന്റെ ഈ ശാഖ പഠനം നടത്തുന്നു. ഈ മേഖലയിലെ പുരോഗതി നിരവധി ജീവന്‍‌രക്ഷാ ഔഷധങ്ങളുടെ വികാസത്തിന്‌ വഴിതെളിച്ചിട്ടുണ്ട്. ഫലകം:അപൂര്‍ണ്ണം

"https://ml.wikipedia.org/w/index.php?title=ജൈവരസതന്ത്രം&oldid=86798" എന്ന താളിൽനിന്ന് ശേഖരിച്ചത്