"പഷ്തു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.5.2) (യന്ത്രം ചേർക്കുന്നു: am, ar, arz, ast, az, bg, bn, br, bs, ca, cs, cv, cy, da, de, diq, eo, es, et, fa, fi, fr, ga, gl, he, hi, hy, id, is, it, ja, ka, ko, ku, la, lij, lt, mk, mr, ms, mzn, nl, nn, no, os,
(ചെ.) r2.5.2) (യന്ത്രം ചേർക്കുന്നു: lv:Puštu; cosmetic changes
വരി 10: വരി 10:
|script = [[Pashto alphabet|പഷ്തു]]
|script = [[Pashto alphabet|പഷ്തു]]
|nation = {{AFG}}{{PAK}} ([[Khyber Pakhtunkhwa|കെ.പി.]], [[Federally Administered Tribal Areas|ഫറ്റ]] എന്നിവിടങ്ങളിൽ പ്രവിശ്യാഭാഷകളാണ്)</br>
|nation = {{AFG}}{{PAK}} ([[Khyber Pakhtunkhwa|കെ.പി.]], [[Federally Administered Tribal Areas|ഫറ്റ]] എന്നിവിടങ്ങളിൽ പ്രവിശ്യാഭാഷകളാണ്)</br>
|states = '''[[അഫ്ഗാനിസ്താൻ]]'''<br>'''[[പാകിസ്താൻ]]'''<br>'''[[ഇറാൻ]]''' (ന്യൂനപക്ഷം)
|states = '''[[അഫ്ഗാനിസ്താൻ]]'''<br />'''[[പാകിസ്താൻ]]'''<br />'''[[ഇറാൻ]]''' (ന്യൂനപക്ഷം)
|region = [[South Asia|ദക്ഷിണ]]-[[മദ്ധ്യേഷ്യ]]
|region = [[South Asia|ദക്ഷിണ]]-[[മദ്ധ്യേഷ്യ]]
|speakers = ഏകദേശം 4-6 കോടി<ref name="Ethnologue">{{Cite web|url=http://www.ethnologue.com/show_language.asp?code=pbu|title=Pashto, Northern|work=[[SIL International]]|quote=''Ethnic population: 49,529,000 possibly total Pashto in all countries.''|publisher=[[Ethnologue|Ethnologue: Languages of the World]]|date=June 2010|accessdate=2010-09-18}}</ref><ref name="Penzl">{{Cite book|title=A Grammar of Pashto a Descriptive Study of the Dialect of Kandahar, Afghanistan

|last1=Penzl |first1=Herbert |authorlink=|coauthors=Ismail Sloan|volume=|year=2009|publisher=Ishi Press International|location=|isbn=0923891722, 9780923891725|page=|pages=210|quote=''Estimates of the number of Pashto speakers range from 40 million to 60 million...''|url=http://books.google.com/books?id=zvRePgAACAAJ&source=gbs_navlinks_s|accessdate=2010-10-25}}</ref><ref name="Omniglot">{{cite web |url=http://www.omniglot.com/writing/pashto.htm |title=Pashto |quote=''The exact number of Pashto speakers is not known for sure, but most estimates range from 45 million to 55 million.''|publisher=Omniglot.com|accessdate=2010-10-25}}</ref><ref name="Quiles">{{Cite book|title=A Grammar of Modern Indo-European, Second Edition: Language and Culture, Writing System and Phonology, Morphology, Syntax, Texts and Dictionary|last1=Quiles |first1=Carlos |authorlink=|coauthors=Fernando López-Menchero|volume=|year=2009|publisher=Indo-European Association|location=European Union|isbn=1448682061, 9781448682065|page=84|pages=828|url=http://books.google.com/books?id=XFtbEd1ojBsC&lpg=PP1&pg=PA84#v=onepage&q&f=false|accessdate=2010-10-25}}</ref><ref name="Thomson">{{Cite book|title=Countries of the World & Their Leaders Yearbook 08|last1=Thomson |first1=Gale |authorlink=|coauthors=|volume=2|year=2007|publisher=Indo-European Association|location=European Union|isbn=0787681083, 9780787681081|page=84|pages=828|url=http://books.google.com/books?id=A6vQ-x7V-bYC&source=gbs_navlinks_s|accessdate=2010-10-25}}</ref>

|rank = [[List_of_languages_by_number_of_native_speakers#10_to_50_million_native_speakers|48]]
|rank = [[List of languages by number of native speakers#10 to 50 million native speakers|48]]
|agency = [[Academy of Sciences of Afghanistan|അക്കാദമി ഓഫ് സയൻസസ് ഓഫ് അഫ്ഗാനിസ്താൻ]]
|agency = [[Academy of Sciences of Afghanistan|അക്കാദമി ഓഫ് സയൻസസ് ഓഫ് അഫ്ഗാനിസ്താൻ]]
|iso1 = ps
|iso1 = ps
വരി 28: വരി 28:

ബി.സി.ഇ. രണ്ടാം സഹസ്രാബ്ദത്തിൽ ഇറാനിയൻ പീഠഭൂമിയിലേക്ക് ദക്ഷിണമദ്ധ്യേഷ്യരാണ് ഈ ഭാഷ എത്തിച്ചത്. കാലക്രമേണ ഇന്നത്തെ തെക്കേ അഫ്ഗാനിസ്താനിലും വടക്കൻ പാകിസ്താനിലും മുൻപ് പ്രചരിക്കപ്പെട്ടിരുന്ന [[Ormuri|ഓർമുറി]], [[Parachi|പറാചി]] തുടങ്ങിയ ഭാഷകളെ പഷ്തു ആദേശം ചെയ്തു എന്നു കരുതുന്നു<ref name=afghans2>{{cite book |last=Voglesang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 2-Peoples of Afghanistan|pages=16–22|url=}}</ref>‌.

[[വർഗ്ഗം:ഭാഷകൾ]]
== അവലംബം ==
== അവലംബം ==
{{reflist}}
{{reflist}}

[[വർഗ്ഗം:ഭാഷകൾ]]

[[am:ፐሽቶ]]
[[am:ፐሽቶ]]
വരി 70: വരി 71:
[[lij:Lengua Pashtu]]
[[lij:Lengua Pashtu]]
[[lt:Puštūnų kalba]]
[[lt:Puštūnų kalba]]
[[lv:Puštu]]
[[mk:Паштунски јазик]]
[[mk:Паштунски јазик]]
[[mr:पश्तो भाषा]]
[[mr:पश्तो भाषा]]

23:01, 9 ഡിസംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

പഷ്തു
پښتو
Pronunciation[paʂˈto], [paçˈto], [paxˈto]
Native toഅഫ്ഗാനിസ്താൻ
പാകിസ്താൻ
ഇറാൻ (ന്യൂനപക്ഷം)
Regionദക്ഷിണ-മദ്ധ്യേഷ്യ
Native speakers
ഏകദേശം 4-6 കോടി[1][2][3][4][5]
പഷ്തു
Official status
Official language in
 അഫ്ഗാനിസ്താൻ പാകിസ്താൻ (കെ.പി., ഫറ്റ എന്നിവിടങ്ങളിൽ പ്രവിശ്യാഭാഷകളാണ്)
Regulated byഅക്കാദമി ഓഫ് സയൻസസ് ഓഫ് അഫ്ഗാനിസ്താൻ
Language codes
ISO 639-1ps
ISO 639-2pus
ISO 639-3Variously:
pst – മദ്ധ്യ പഷ്തു
pbu – വടക്കൻ പഷ്തു
pbt – തെക്കൻ പഷ്തു

ഇന്തോ-ഇറാനിയൻ ഭാഷകളിലെ കിഴക്കൻ ഇറാനിയൻ ഉപഗണത്തിൽപ്പെടുന്ന ഒരു ഭാഷയാണ് പഷ്തു അഥവാ പഖ്തു. അഫ്ഗാനിസ്താനിലേയും പാകിസ്താനിലേയും പ്രധാനപ്പെട്ട ഒരു ജനവിഭാഗമായ പഷ്തൂണുകളുടെ മാതൃഭാഷയും അഫ്ഗാനിസ്താനിലെ ഒരു ഔദ്യോഗികഭാഷയുമാണിത്. അഫ്ഗാനികളുടെ ഭാഷയായതിനാൽ അഫ്ഗാനി എന്ന പേരിലും അറിയപ്പെടുന്നു. ഈ ഭാഷക്ക് പേർഷ്യൻ, കുർദിഷ്, ബലൂചി തുടങ്ങിയ ഭാഷകളുമായി ബന്ധമുണ്ട്. യഥാർത്ഥത്തിൽ പഷ്തുവും പഖ്തുവും ഒരേ ഭാഷയുടെ രണ്ടു പ്രധാനപ്പെട്ട ശൈലികളാണ്. മൃദുവായ ശൈലിയായ പഷ്തു, തെക്കുഭാഗത്തും, കടുത്ത ശൈലിയായ പഖ്തു വടക്കുഭാഗത്തും സംസാരിക്കപ്പെടൂന്നു.

ബി.സി.ഇ. രണ്ടാം സഹസ്രാബ്ദത്തിൽ ഇറാനിയൻ പീഠഭൂമിയിലേക്ക് ദക്ഷിണമദ്ധ്യേഷ്യരാണ് ഈ ഭാഷ എത്തിച്ചത്. കാലക്രമേണ ഇന്നത്തെ തെക്കേ അഫ്ഗാനിസ്താനിലും വടക്കൻ പാകിസ്താനിലും മുൻപ് പ്രചരിക്കപ്പെട്ടിരുന്ന ഓർമുറി, പറാചി തുടങ്ങിയ ഭാഷകളെ പഷ്തു ആദേശം ചെയ്തു എന്നു കരുതുന്നു[6]‌.

അവലംബം

  1. "Pashto, Northern". SIL International. Ethnologue: Languages of the World. June 2010. Retrieved 2010-09-18. Ethnic population: 49,529,000 possibly total Pashto in all countries.
  2. Penzl, Herbert (2009). A Grammar of Pashto a Descriptive Study of the Dialect of Kandahar, Afghanistan. Ishi Press International. p. 210. ISBN 0923891722, 9780923891725. Retrieved 2010-10-25. Estimates of the number of Pashto speakers range from 40 million to 60 million... {{cite book}}: Check |isbn= value: invalid character (help); Unknown parameter |coauthors= ignored (|author= suggested) (help)
  3. "Pashto". Omniglot.com. Retrieved 2010-10-25. The exact number of Pashto speakers is not known for sure, but most estimates range from 45 million to 55 million.
  4. Quiles, Carlos (2009). A Grammar of Modern Indo-European, Second Edition: Language and Culture, Writing System and Phonology, Morphology, Syntax, Texts and Dictionary. European Union: Indo-European Association. p. 84. ISBN 1448682061, 9781448682065. Retrieved 2010-10-25. {{cite book}}: Check |isbn= value: invalid character (help); More than one of |pages= and |page= specified (help); Unknown parameter |coauthors= ignored (|author= suggested) (help)
  5. Thomson, Gale (2007). Countries of the World & Their Leaders Yearbook 08. Vol. 2. European Union: Indo-European Association. p. 84. ISBN 0787681083, 9780787681081. Retrieved 2010-10-25. {{cite book}}: Check |isbn= value: invalid character (help); Cite has empty unknown parameter: |coauthors= (help); More than one of |pages= and |page= specified (help)
  6. Voglesang, Willem (2002). "2-Peoples of Afghanistan". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 16–22. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=പഷ്തു&oldid=866841" എന്ന താളിൽനിന്ന് ശേഖരിച്ചത്