"മാനവതാവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) സാമൂഹികം എന്ന വർഗ്ഗം ചേർക്കുന്നു (വർഗ്ഗം.js ഉപയോഗിച്ച്)
(ചെ.) സാമൂഹികം നീക്കം ചെയ്തു; കലാപ്രസ്ഥാനങ്ങൾ എന്ന വർ
വരി 65: വരി 65:
[[zh:人文主义]]
[[zh:人文主义]]



[[Category:സാമൂഹികം]]
[[Category:കലാപ്രസ്ഥാനങ്ങൾ]]

13:42, 29 ഒക്ടോബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

മനുഷ്യനും അവനുമായി ബന്ധപ്പെട്ട സംഭവങ്ങളിലുള്ള ഉറച്ച വിശ്വാസവുമാണ് ഹ്യൂമനിസം. മൂല്യാധിഷ്ഠിതമായ കലാചിന്തയ്ക്കാണ് മാനവതാവാദത്തിൽ പ്രാധാന്യം. പ്രാദേശികഭേദങ്ങളോ മറ്റുമില്ലാതെ ഏകലോകമെന്ന ആശയത്തിലേക്കാണ് ഹ്യൂമനിസ്റ്റുകൾ വളരുന്നത്. വ്യക്തി, സമൂഹം മുതലായവയാണ് പ്രധാന ആശയലോകം.

"https://ml.wikipedia.org/w/index.php?title=മാനവതാവാദം&oldid=830912" എന്ന താളിൽനിന്ന് ശേഖരിച്ചത്