"അനന്തത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം ചേർക്കുന്നു: an, ar, bat-smg, be-x-old, bg, bn, bs, ca, ckb, cs, cy, da, de, el, eo, es, et, eu, fa, fi, fr, gan, gl, he, hi, hr, hu, id, is, it, ja, jbo, kn, ko, ku, la, lt, lv, mk, mr, ms, nl, nn, no, pl, |
(ചെ.) യന്ത്രം ചേർക്കുന്നു: pnb:انانتی |
||
വരി 56: | വരി 56: | ||
[[no:Uendelig]] |
[[no:Uendelig]] |
||
[[pl:Nieskończoność]] |
[[pl:Nieskończoność]] |
||
[[pnb:انانتی]] |
|||
[[pt:Infinito]] |
[[pt:Infinito]] |
||
[[ro:Infinit]] |
[[ro:Infinit]] |
14:31, 19 സെപ്റ്റംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
പല സാമാന്യസങ്കല്പങ്ങൾ അനന്തതയെക്കുറിച്ചുണ്ടെങ്കിലും, പ്രധാനമായും ഗണിതശാസ്ത്രത്തിലും ഭൗതികശാസ്ത്രത്തിലുമാണ് ഉപയോഗിച്ചുവരുന്നത്. അവസാനിക്കാൻ അതിരുകളില്ലാത്ത് പരിമാണം എന്നതാണ് അനന്തത (സൂചകം ) (ഇംഗ്ലീഷ് : Infinity). ദൈവ ചിന്താഗതികളിലും വേദങ്ങളിലും അനന്തതയെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്.
ഭാസ്കരാചാര്യന്റെ കാഴ്ചപ്പാടിൽ
ഏതൊരു സംഖ്യയേയും പൂജ്യം കൊണ്ടു ഹരിച്ചാൽ ഫലം അനന്തതയാണെന്നും. അനന്തസംഖ്യയെ ഏതു തരത്തിൽ ഗണിച്ചാലും ഫലം അനന്തത തന്നെയായിരിക്കും എന്നും ഭാസ്കരാചാര്യൻ പഠിപ്പിച്ചു[1].
അവലംബം
- ↑ Azhikode, Sukumar (1993). "4-ശാസ്ത്രവും കലയുംlanguage=മലയാളം". ഭാരതീയത. കോട്ടയം, കേരളം, ഇന്ത്യ: ഡി.സി. ബുക്സ്. p. 81. ISBN 81-7130-993-3.
{{cite book}}
: Cite has empty unknown parameter:|coauthors=
(help)