"ഭാരതീയ റിസർവ് ബാങ്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേർക്കുന്നു: gu:ભારતીય રિઝર્વ બેઁક; cosmetic changes
(ചെ.) യന്ത്രം പുതുക്കുന്നു: gu:ભારતીય રિઝર્વ બેંક
വരി 25: വരി 25:
[[en:Reserve Bank of India]]
[[en:Reserve Bank of India]]
[[fr:Reserve Bank of India]]
[[fr:Reserve Bank of India]]
[[gu:ભારતીય રિઝર્વ બેઁક]]
[[gu:ભારતીય રિઝર્વ બેંક]]
[[hi:भारतीय रिज़र्व बैंक]]
[[hi:भारतीय रिज़र्व बैंक]]
[[id:Reserve Bank of India]]
[[id:Reserve Bank of India]]

06:43, 31 ഓഗസ്റ്റ് 2010-നു നിലവിലുണ്ടായിരുന്ന രൂപം

The RBI headquarters in Mumbai

റിസർവ് ബാങ്ക് ഒഫ് ഇന്ത്യ ആക്റ്റ് (1934) പ്രകാരം ഏപ്രിൽ ഒന്ന്, 1935-നു നിലവിൽ വന്ന ഒരു സ്ഥാപനമാണ് ഭാരതീയ റിസർവ് ബാങ്ക്. നിലവിൽ ഭാരത സർക്കാറിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള റിസർവ് ബാങ്ക്, 1949-ലെ ദേശസാൽകരണത്തിനു മുൻപ് ഒരു സ്വകാര്യ സ്ഥാപനമായിരുന്നു.

തുടക്കത്തിൽ കൊൽക്കത്തയിൽ സ്ഥാപിച്ച മുഖ്യ കാര്യാലയം 1934-ൽ മുംബെയിലേക്ക് മാറ്റി. ഗവർണറുടെ കാര്യാലയം സ്ഥിതി ചെയ്യുന്നതും നയരൂപവത്കരണം നടക്കുന്നതും ഇവിടെയാണ്.

ഭാരതീയ റിസർവ് ബാങ്കിന്റെ അടിസ്ഥാന പ്രവർത്തനങ്ങളെ താഴെ പറയുന്ന പ്രകാരം വിവരിക്കാം

ഇതും കാണുക

അവലംബം

കൂടുതൽ അറിവിന്

"https://ml.wikipedia.org/w/index.php?title=ഭാരതീയ_റിസർവ്_ബാങ്ക്&oldid=783695" എന്ന താളിൽനിന്ന് ശേഖരിച്ചത്