"മക്ഡോണൽ ഡഗ്ലസ് എഫ്-4 ഫാൻ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ... |
(ചെ.) യന്ത്രം പുതുക്കുന്നു: en:McDonnell Douglas F-4 Phantom II |
||
വരി 34: | വരി 34: | ||
[[de:McDonnell F-4]] |
[[de:McDonnell F-4]] |
||
[[el:F-4 Phantom II]] |
[[el:F-4 Phantom II]] |
||
[[en:F-4 Phantom II]] |
[[en:McDonnell Douglas F-4 Phantom II]] |
||
[[es:McDonnell Douglas F-4 Phantom II]] |
[[es:McDonnell Douglas F-4 Phantom II]] |
||
[[et:F-4 Phantom II]] |
[[et:F-4 Phantom II]] |
20:09, 9 ജൂൺ 2010-നു നിലവിലുണ്ടായിരുന്ന രൂപം
എഫ് 4 ഫാൻറം | |
---|---|
തരം | യുദ്ധ വിമാനം/ബോംബർ |
നിർമ്മാതാവ് | മക്ഡോണൽ ഡഗ്ലസ് |
രൂപകൽപ്പന | മക്ഡോണൽ ഡഗ്ലസ് |
ആദ്യ പറക്കൽ | 1958-05-27 |
അവതരണം | 1960-12-30 |
ഒന്നിൻ്റെ വില | 2.4 ദശലക്ഷം യു.എസ്. ഡോള്ർ |
45 വർഷം മുൻപു നിർമിച്ചു തുടങ്ങിയതും ഇന്നും ഉപയോഗത്തിലിരിക്കുന്നതുമായ ഒരു പോർ വിമാനമാണ് മക്ഡോണൽ ഡഗ്ലസ് എഫ്-4 ഫാന്റം (2). അമേരിക്ക, ജപ്പാന്, ജർമ്മനി, ദക്ഷിണ കൊറിയ, ടർക്കി എന്നീ രാജ്യങളിൽ വളരെ കാര്യക്ഷമമായി ഇത് സേവനം അനുഷ്ടിക്കുന്നു.
എഫ് 4 ഫാന്റം അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വീര പരിവേഷമണിഞ്ഞിട്ടുള്ള പോർ വിമാനങ്ങളിലൊന്നാണ്. എറ്റവും കൂടുതൽ നിർമ്മിക്കപ്പെട്ടിട്ടുള്ള അമേരിക്കൻ നിർമ്മിത സേബർഎന്ന പോർ വിമാനത്തിനേക്കാൾ കുറച്ചു മാത്രമേ എണ്ണത്തിന്റെ കാര്യത്തിൽ ഇവ പിറകിലുള്ളൂ. വിയറ്റ് നാം യുദ്ധകാലത്ത് 72 ഫാന്റങ്ങൾ ഒരു മാസം പുറത്തിങ്ങിയിരുന്നു. [1]
പുറത്തേക്കുള്ള കണ്ണികൾ
Wikimedia Commons has media related to എഫ്-4 ഫാൻറം.