"സ്പുട്നിക്ക് 1" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
186 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ ...
(ചെ.) (പുതിയ ചിൽ ...)
{{prettyurl|Sputnik}}
[[ചിത്രം:Sputnik asm.jpg|thumb|right|200px|സ്പുട്നിക് 1 - മാതൃക.]]
മനുഷ്യന്‍മനുഷ്യൻ ആദ്യമായി നിര്‍മ്മിച്ചനിർമ്മിച്ച [[കൃത്രിമോപഗ്രഹം|കൃത്രിമ ഉപഗ്രഹമാണ്‌]] '''സ്ഫുട്നിക്'''. (യഥാര്‍ത്ഥനാമംയഥാർത്ഥനാമം-സ്ഫുട്നിക്-1) [[സോവിയറ്റ് യൂണിയന്‍യൂണിയൻ]] നിര്‍മ്മിച്ച്നിർമ്മിച്ച് ഈ [[ഉപഗ്രഹം]] 1957 [[ഒക്ടോബര്‍ഒക്ടോബർ 4]]-നാണ്‌ ഭ്രമണപഥത്തിലെത്തിയത്. സ്ഫുട്നിക്കാണ്‌ ബഹിരാകാശയുഗത്തിന്‌ തുടക്കം കുറിച്ചത്.സ്ഫുട്നിക് എന്നാൽ റഷ്യൻ ഭാഷയിൽ സഹയാത്രികൻ എന്നാണർഥം.കസഖിസ്ഥാനിലെ ബൈക്കനൂർ വിക്ഷേപണ കേന്ദ്രത്തിൽ നിന്നാണ്‌ സ്ഫുട്നിക് വിക്ഷേപിച്ചത്. ബഹിരാകാശ ഗവേഷണത്തിന്റെ ഭാഗമയല്ല മറിച്ച് യാദൃച്ഛികമായ ഒരു ബാലിസ്റ്റിക് പരീഷണമാണ്‌ ഇതില്‍ഇതിൽ കലാശിച്ചത്. കാര്യമായ പര്യവേക്ഷണ സാമഗ്രികള്‍സാമഗ്രികൾ ഒന്നും തന്നെ ഇല്ലായിരുന്ന സ്ഫുട്നിക് [[ഭൂമി|ഭൂമിയെ]] വലം വച്ചതല്ലാതെ വലിയ രേഖകള്‍രേഖകൾ ഒന്നും ശേഖരിച്ചില്ല.
 
സോവ്യറ്റ്‌ യൂനിയന്റെ സൈനിക പദ്ധതികളുടെ ഭാഗമായാണ്‌ ഉപഗ്രഹ വിക്ഷേപണം എന്ന ആശയം നിലവില്‍വന്നത്‌നിലവിൽവന്നത്‌. എന്നാല്‍എന്നാൽ, പദ്ധതി ഫലപ്രാപ്തിയോടടുത്തപ്പോള്‍ഫലപ്രാപ്തിയോടടുത്തപ്പോൾ സൈനിക സ്വഭാവത്തേക്കാള്‍സ്വഭാവത്തേക്കാൾ ശാസ്ത്ര സാങ്കേതിക നേട്ടങ്ങള്‍ക്കായിനേട്ടങ്ങൾക്കായി പ്രാധാന്യം. 1955 ജൂലൈയില്‍ജൂലൈയിൽ ഭൂമിയെ വലംവയ്ക്കുന്ന ഉപഗ്രഹം വിക്ഷേപിക്കുമെന്ന അമേരിക്കയുടെ പ്രഖ്യാപനം സോവ്യറ്റ്‌ ശാസ്ത്രജ്ഞരില്‍ശാസ്ത്രജ്ഞരിൽ ആവേശമുണര്‍ത്തിആവേശമുണർത്തി. മറ്റു രാജ്യങ്ങളുടെയും ഗവേഷണ ഏജന്‍സികളുടെയുംഏജൻസികളുടെയും സഹായത്തോടെ അമേരിക്ക മുന്നോട്ടു പോകുമ്പോള്‍പോകുമ്പോൾ സോവ്യറ്റ്‌ യൂണിയന്റെ പണിശാലയിലെ നിശ്ശബ്ദതയില്‍നിശ്ശബ്ദതയിൽ സ്പുട്നിക്‌ പിറക്കുകയായിരുന്നു. അങ്ങനെയിരിക്കെ അമേരിക്കന്‍അമേരിക്കൻ ശാസ്ത്രജ്ഞരെയും ഭരണാധികാരികളെയും ഞെട്ടിച്ച്‌ അവര്‍അവർ സ്പുട്നിക്കിനെ ആകാശത്തിലെത്തിച്ചു.
 
1958 ജനുവരി 5 വരെയുള്ള ചുരുങ്ങിയ ആയുസുമാത്രമേ ഈ ഉപഗ്രഹത്തിനുണ്ടായിരുന്നുള്ളു. അധികം താമസിയാതെ 1958 നവംബര്‍നവംബർ 3ന്‌ സോവ്യറ്റ്‌ യൂണിയന്‍യൂണിയൻ [[സ്പുട്‌നിക്‌ 2]] വിക്ഷേപിച്ചു. ഇതോടെ ശരിക്കും അമ്പരന്ന അമേരിക്ക 1958 ജനുവരി 31ന്‌ [[എക്സ്‌പ്ലോറര്‍എക്സ്‌പ്ലോറർ 1]] വിക്ഷേപിച്ച്‌ മറുപടി നല്‍കിനൽകി.
[[ശീതയുദ്ധത്തി]]ന്റെ നിഴലുകള്‍ക്കിടയിലാണെങ്കിലുംനിഴലുകൾക്കിടയിലാണെങ്കിലും സ്പുട്‌നിക്കിന്റെ വിക്ഷേപണത്തോടെ സോവ്യറ്റ്‌ യൂണിയന്‍യൂണിയൻ കൈവരിച്ച ശാസ്ത്രീയ നേട്ടം ഈ മേഖലയിലെ വന്‍വൻ ഗവേഷണ കുതിച്ചുചാട്ടത്തിന്‌ അടിസ്ഥാനമായി.
 
{{sat-stub}}
{{Link FA|lv}}
[[വർഗ്ഗം:കൃത്രിമോപഗ്രഹങ്ങൾ]]
[[വര്‍ഗ്ഗം:കൃത്രിമോപഗ്രഹങ്ങള്‍]]
 
[[ast:Programa Sputnik]]
64,548

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/669052" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി