"വിവർത്തനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
117.242.201.154 (Talk) ചെയ്ത 605881 എന്ന തിരുത്തല്‍ നീക്കം ചെയ്യുന്നു |
(ചെ.) പുതിയ ചിൽ ... |
||
വരി 1: | വരി 1: | ||
ഒരു [[ഭാഷ|ഭാഷയിലുള്ള]] [[വാക്ക്|വാക്കോ]] [[വാക്യം|വാക്യങ്ങളോ]] മറ്റോരു ഭാഷയിലേക്ക് ആവിഷ്കരിക്കുന്നതിനെ |
ഒരു [[ഭാഷ|ഭാഷയിലുള്ള]] [[വാക്ക്|വാക്കോ]] [[വാക്യം|വാക്യങ്ങളോ]] മറ്റോരു ഭാഷയിലേക്ക് ആവിഷ്കരിക്കുന്നതിനെ വിവർത്തനം എന്നു പറയുന്നു. ഇങ്ങനെ നടത്തുന്ന മൊഴിമാറ്റത്തെ '''പരിഭാഷപ്പെടുത്തൽ''', '''തർജ്ജമ''' എന്നെല്ലാം വിളിക്കാറുണ്ട്. പരിഭാഷകൾ തുല്ല്യമായ പദാനുപദ പരിഭാഷയായോ, ഒരു വാക്യത്തിന്റെ ആശയം ഉൾകൊള്ളുന്ന പദവിന്യാസങ്ങളായോ ചെയ്യാറുണ്ട്. |
||
{{Lit-stub}} |
{{Lit-stub}} |
05:11, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം
ഒരു ഭാഷയിലുള്ള വാക്കോ വാക്യങ്ങളോ മറ്റോരു ഭാഷയിലേക്ക് ആവിഷ്കരിക്കുന്നതിനെ വിവർത്തനം എന്നു പറയുന്നു. ഇങ്ങനെ നടത്തുന്ന മൊഴിമാറ്റത്തെ പരിഭാഷപ്പെടുത്തൽ, തർജ്ജമ എന്നെല്ലാം വിളിക്കാറുണ്ട്. പരിഭാഷകൾ തുല്ല്യമായ പദാനുപദ പരിഭാഷയായോ, ഒരു വാക്യത്തിന്റെ ആശയം ഉൾകൊള്ളുന്ന പദവിന്യാസങ്ങളായോ ചെയ്യാറുണ്ട്.