"ഭാരതീയ റിസർവ് ബാങ്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) തലക്കെട്ടു മാറ്റം: ഭാരതീയ റിസര്വ് ബാങ്ക് >>> ഭാരതീയ റിസർവ് ബാങ്ക്: പുതിയ ചില്ലുകളാക്കുന്നു |
(ചെ.) പുതിയ ചിൽ ... |
||
വരി 1: | വരി 1: | ||
{{prettyurl|Reserve Bank of India}}[[ചിത്രം:RBI-Tower.jpg||250px|thumb|The RBI headquarters in Mumbai]] |
{{prettyurl|Reserve Bank of India}}[[ചിത്രം:RBI-Tower.jpg||250px|thumb|The RBI headquarters in Mumbai]] |
||
[[ |
[[റിസർവ് ബാങ്ക് ഒഫ് ഇന്ത്യ ആക്റ്റ്]] (1934) പ്രകാരം ഏപ്രിൽ ഒന്ന്, 1935-നു നിലവിൽ വന്ന ഒരു സ്ഥാപനമാണ് '''ഭാരതീയ റിസർവ് ബാങ്ക്'''. നിലവിൽ [[ഭാരത സർക്കാർ|ഭാരത സർക്കാറിന്റെ]] പൂർണ്ണ ഉടമസ്ഥതയിലുള്ള റിസർവ് ബാങ്ക്, 1949-ലെ [[ദേശസാൽകരണം|ദേശസാൽകരണത്തിനു]] മുൻപ് ഒരു [[സ്വകാര്യ സ്ഥാപനം|സ്വകാര്യ സ്ഥാപനമായിരുന്നു]]. |
||
തുടക്കത്തിൽ [[കൊൽക്കത്ത|കൊൽക്കത്തയിൽ]] സ്ഥാപിച്ച മുഖ്യ [[കാര്യാലയം]] 1934-ൽ [[മുംബൈ|മുംബെയിലേക്ക്]] മാറ്റി. [[ഗവർണർ|ഗവർണറുടെ]] കാര്യാലയം സ്ഥിതി ചെയ്യുന്നതും നയരൂപവത്കരണം നടക്കുന്നതും ഇവിടെയാണ്. |
|||
ഭാരതീയ |
ഭാരതീയ റിസർവ് ബാങ്കിന്റെ അടിസ്ഥാന പ്രവർത്തനങ്ങളെ താഴെ പറയുന്ന പ്രകാരം വിവരിക്കാം |
||
{{ഉദ്ധരണി|....ബാങ്ക് നോട്ടുകളുടെ പ്രസിദ്ധീകരണത്തിലുള്ള നിയന്ത്രണവും, ഭാരതത്തിലെ ധനപരമായ സ്ഥിരത വീക്ഷിച്ചുകൊണ്ടുള്ള സുരക്ഷിതമായ ധന സമാഹരണവും, രാജ്യത്തിന്റെ നേട്ടത്തിനു വേണ്ടിയുള്ള പൊതുവായ ധനവിനിമയവും വായ്പാ വ്യവസ്ഥയും നടപ്പിലാക്കുകയും ചെയ്യുന്നു.}} |
{{ഉദ്ധരണി|....ബാങ്ക് നോട്ടുകളുടെ പ്രസിദ്ധീകരണത്തിലുള്ള നിയന്ത്രണവും, ഭാരതത്തിലെ ധനപരമായ സ്ഥിരത വീക്ഷിച്ചുകൊണ്ടുള്ള സുരക്ഷിതമായ ധന സമാഹരണവും, രാജ്യത്തിന്റെ നേട്ടത്തിനു വേണ്ടിയുള്ള പൊതുവായ ധനവിനിമയവും വായ്പാ വ്യവസ്ഥയും നടപ്പിലാക്കുകയും ചെയ്യുന്നു.}} |
||
== ഇതും കാണുക == |
== ഇതും കാണുക == |
||
*[[ |
*[[ഇന്ത്യൻ രൂപ]] |
||
== അവലംബം == |
== അവലംബം == |
||
*[http://www.rbi.org.in/scripts/AboutusDisplay.aspx#EP വിവരണം - ഭാരതീയ |
*[http://www.rbi.org.in/scripts/AboutusDisplay.aspx#EP വിവരണം - ഭാരതീയ റിസർവ് ബാങ്ക്] |
||
== |
== കൂടുതൽ അറിവിന് == |
||
*[http://www.rbi.org.in/ ഭാരതീയ |
*[http://www.rbi.org.in/ ഭാരതീയ റിസർവ് ബാങ്കിന്റെ ഔദ്യോഗിക വെബ് വിലാസം] |
||
*[http://www.india.gov.in/ ഭാരത |
*[http://www.india.gov.in/ ഭാരത സർക്കാർ കവാടം] |
||
{{Econ-stub}} |
{{Econ-stub}} |
||
[[ |
[[വർഗ്ഗം:ഇന്ത്യയിലെ ബാങ്കുകൾ]] |
||
[[bn:ভারতীয় রিজার্ভ ব্যাংক]] |
[[bn:ভারতীয় রিজার্ভ ব্যাংক]] |
04:24, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം
റിസർവ് ബാങ്ക് ഒഫ് ഇന്ത്യ ആക്റ്റ് (1934) പ്രകാരം ഏപ്രിൽ ഒന്ന്, 1935-നു നിലവിൽ വന്ന ഒരു സ്ഥാപനമാണ് ഭാരതീയ റിസർവ് ബാങ്ക്. നിലവിൽ ഭാരത സർക്കാറിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള റിസർവ് ബാങ്ക്, 1949-ലെ ദേശസാൽകരണത്തിനു മുൻപ് ഒരു സ്വകാര്യ സ്ഥാപനമായിരുന്നു.
തുടക്കത്തിൽ കൊൽക്കത്തയിൽ സ്ഥാപിച്ച മുഖ്യ കാര്യാലയം 1934-ൽ മുംബെയിലേക്ക് മാറ്റി. ഗവർണറുടെ കാര്യാലയം സ്ഥിതി ചെയ്യുന്നതും നയരൂപവത്കരണം നടക്കുന്നതും ഇവിടെയാണ്.
ഭാരതീയ റിസർവ് ബാങ്കിന്റെ അടിസ്ഥാന പ്രവർത്തനങ്ങളെ താഴെ പറയുന്ന പ്രകാരം വിവരിക്കാം
“ | ....ബാങ്ക് നോട്ടുകളുടെ പ്രസിദ്ധീകരണത്തിലുള്ള നിയന്ത്രണവും, ഭാരതത്തിലെ ധനപരമായ സ്ഥിരത വീക്ഷിച്ചുകൊണ്ടുള്ള സുരക്ഷിതമായ ധന സമാഹരണവും, രാജ്യത്തിന്റെ നേട്ടത്തിനു വേണ്ടിയുള്ള പൊതുവായ ധനവിനിമയവും വായ്പാ വ്യവസ്ഥയും നടപ്പിലാക്കുകയും ചെയ്യുന്നു. | ” |