"പുകയില" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
66 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ ...
(ചെ.) (പുതിയ ചിൽ ...)
{{ആധികാരികത}}
[[ചിത്രം:DunhillEarlyMorningPipeMurrays.jpg|thumb|275px|പൈപ്പ് പുകവലിക്കായി ചെറുതായി മുറിച്ച പുകയില]]
[[പുകയിലച്ചെടി|പുകയിലച്ചെടിയുടെ]] ഇലയാണ് '''പുകയില''' എന്നറിയപ്പെടുന്നത്. ശാസ്ത്രീയനാമം: നിക്കോട്ടിയാന ടബാക്കം. ഇംഗ്ല്ലീഷ്: Tobacco. ഹിന്ദി: തംബാക്കു. ലോകത്തില്‍ലോകത്തിൽ ഏറ്റവും കൂടുതല്‍കൂടുതൽ ഉപയോഗിക്കപ്പെടുന്ന മാദക ദ്രവ്യമാണ്‌ ഇത്. നൂറ്റാണ്ടുകളായി മനുഷ്യര്‍മനുഷ്യർ ഉപയോഗിച്ചിരുന്ന ഒരു [[ലഹരി വസ്തു|ലഹരി വസ്തുവാണ്‌]] ഇത്. [[സിഗരറ്റ്]], [[ബീഡി]] തുടങ്ങിയവയുടെ രൂപത്തിലാണ് ഇത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്. മറ്റു ലഹരി വസ്തുക്കളില്‍വസ്തുക്കളിൽ നിന്നും വ്യത്യസ്തമായി ഈ ലഹരി ഉപയോഗിക്കുന്നതിന്‌ മതത്തിന്റേയും സമൂഹത്തിന്റേയും പിന്‍ബലംപിൻബലം കൂടി ഉണ്ടായിരുന്നു{{തെളിവ്}}. മനുഷ്യന്റെ ജീവനു തന്നെ ഭീഷണി ഉയര്‍ത്തുന്നഉയർത്തുന്ന ഒന്നിലധികം രോഗങ്ങള്‍ക്ക്രോഗങ്ങൾക്ക് പുകയില കാരണമാകുന്നു. മറ്റുള്ള ലഹരി വസ്തുക്കള്‍വസ്തുക്കൾ പോലെ തന്നെ ഉപയോഗിക്കുന്ന ആളിനെ പുകയിലയുടെ സ്ഥിരം ഉപഭോക്താവ് ആക്കിമാറ്റുന്നതിന്‌ പുകയിലക്കും കഴിവുണ്ട്. ആയുര്‍‌വേദത്തിലുംആയുർ‌വേദത്തിലും ഹോമിയോപ്പതിയിലും പുകയിലയെ മരുന്നായി ഉപയോഗിക്കുന്നുണ്ട്.
{{plantstub|Tobacco}}
[[വിഭാഗം:സസ്യജാലം]]
[[വിഭാഗം:ലഹരി പദാര്‍ത്ഥങ്ങള്‍പദാർത്ഥങ്ങൾ]]
 
[[an:Tabaco]]
64,548

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/661963" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി