"അശോകൻ ചരുവിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) തലക്കെട്ടു മാറ്റം: അശോകന് ചരുവില്‍ >>> അശോകൻ ചരുവിൽ: പുതിയ ചില്ലുകളാക്കുന്നു |
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ... |
||
വരി 1: | വരി 1: | ||
[[മലയാളം|മലയാള]] [[ചെറുകഥ| |
[[മലയാളം|മലയാള]] [[ചെറുകഥ|ചെറുകഥാസാഹിത്യത്തിൽ]] [[ആധുനികത|ആധുനികതക്കു]] ശേഷമുണ്ടായ കഥാകൃത്തുക്കളിൽ പ്രമുഖനാണ് '''അശോകൻ ചരുവിൽ'''. [[ടി.വി. കൊച്ചുബാവ]], അശോകൻ ചരുവിൽ തുടങ്ങിയവരുടെ കഥകളിലൂടെയാണ് മലയാള സാഹിത്യത്തിൽ [[ഉത്തരാധുനികത]] വേരുറപ്പിക്കാൻ തുടങ്ങിയത് എന്നു പറയാം.{{തെളിവ്}} |
||
== ജീവിതരേഖ == |
== ജീവിതരേഖ == |
||
[[1957]]- |
[[1957]]-ൽ [[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിലെ]] [[കാട്ടൂർ|കാട്ടൂരിൽ]] ജനിച്ചു. കാറളം ഹൈസ്കൂൾ, [[നാട്ടിക]] എസ്.എൻ.കോളേജ്, [[ഇരിങ്ങാലക്കുട]] എസ്.എൻ. ട്രെയിനിങ് സ്കൂൾ എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം. രജിസ്ട്രേഷൻ വകുപ്പ് ഉദ്യോഗസ്ഥനാണ്. |
||
== കുടുംബം == |
== കുടുംബം == |
||
അച്ഛൻ:സി.എ.രാജൻ മാസ്റ്റർ |
|||
അച്ഛന്:സി.എ.രാജന് മാസ്റ്റര്‍ |
|||
അമ്മ:വി.എ.ചന്ദ്രമോഹന |
അമ്മ:വി.എ.ചന്ദ്രമോഹന |
||
വരി 10: | വരി 10: | ||
ഭാര്യ:രഞ്ജിനി |
ഭാര്യ:രഞ്ജിനി |
||
മക്കൾ:രാജ,ഹരികൃഷ്ണൻ |
|||
മക്കള്‍:രാജ,ഹരികൃഷ്ണന് |
|||
== കൃതികൾ == |
|||
== കൃതികള്‍ == |
|||
*സൂര്യകാന്തികളുടെ നഗരം |
*സൂര്യകാന്തികളുടെ നഗരം |
||
*പരിചിതഗന്ധങ്ങൾ |
|||
*പരിചിതഗന്ധങ്ങള്‍ |
|||
*ഒരു രാത്രിക്ക് ഒരു |
*ഒരു രാത്രിക്ക് ഒരു പകൽ |
||
*മരിച്ചവരുടെ |
*മരിച്ചവരുടെ കടൽ |
||
*കഥകളിലെ വീട് |
*കഥകളിലെ വീട് |
||
*ദൈവവിശ്വാസത്തെക്കുറിച്ച് ഒരു ലഘൂപന്യാസം |
*ദൈവവിശ്വാസത്തെക്കുറിച്ച് ഒരു ലഘൂപന്യാസം |
||
*കങ്കാരു നൃത്തം |
*കങ്കാരു നൃത്തം |
||
== പുരസ്കാരങ്ങൾ == |
|||
== പുരസ്കാരങ്ങള്‍ == |
|||
*[[ചെറുകാട് |
*[[ചെറുകാട് അവാർഡ്]]-1986 |
||
*[[കേരള സാഹിത്യ അക്കാദമി |
*[[കേരള സാഹിത്യ അക്കാദമി അവാർഡ്]]-1998 |
||
[[ |
[[വർഗ്ഗം:മലയാള കഥാകൃത്തുക്കൾ]] |
||
[[ |
[[വർഗ്ഗം:കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ]] |
||
[[ |
[[വർഗ്ഗം:ചെറുകാട് അവാർഡ് ജേതാക്കൾ]] |
||
[[വർഗ്ഗം:1957-ൽ ജനിച്ചവർ]] |
|||
[[വര്‍ഗ്ഗം:1957-ല്‍ ജനിച്ചവര്‍]] |
02:29, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം
മലയാള ചെറുകഥാസാഹിത്യത്തിൽ ആധുനികതക്കു ശേഷമുണ്ടായ കഥാകൃത്തുക്കളിൽ പ്രമുഖനാണ് അശോകൻ ചരുവിൽ. ടി.വി. കൊച്ചുബാവ, അശോകൻ ചരുവിൽ തുടങ്ങിയവരുടെ കഥകളിലൂടെയാണ് മലയാള സാഹിത്യത്തിൽ ഉത്തരാധുനികത വേരുറപ്പിക്കാൻ തുടങ്ങിയത് എന്നു പറയാം.[അവലംബം ആവശ്യമാണ്]
ജീവിതരേഖ
1957-ൽ തൃശ്ശൂർ ജില്ലയിലെ കാട്ടൂരിൽ ജനിച്ചു. കാറളം ഹൈസ്കൂൾ, നാട്ടിക എസ്.എൻ.കോളേജ്, ഇരിങ്ങാലക്കുട എസ്.എൻ. ട്രെയിനിങ് സ്കൂൾ എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം. രജിസ്ട്രേഷൻ വകുപ്പ് ഉദ്യോഗസ്ഥനാണ്.
കുടുംബം
അച്ഛൻ:സി.എ.രാജൻ മാസ്റ്റർ
അമ്മ:വി.എ.ചന്ദ്രമോഹന
ഭാര്യ:രഞ്ജിനി
മക്കൾ:രാജ,ഹരികൃഷ്ണൻ
കൃതികൾ
- സൂര്യകാന്തികളുടെ നഗരം
- പരിചിതഗന്ധങ്ങൾ
- ഒരു രാത്രിക്ക് ഒരു പകൽ
- മരിച്ചവരുടെ കടൽ
- കഥകളിലെ വീട്
- ദൈവവിശ്വാസത്തെക്കുറിച്ച് ഒരു ലഘൂപന്യാസം
- കങ്കാരു നൃത്തം
പുരസ്കാരങ്ങൾ
- ചെറുകാട് അവാർഡ്-1986
- കേരള സാഹിത്യ അക്കാദമി അവാർഡ്-1998