"ഐ.എ.എ.എഫ് അത്‌ലറ്റ്‌സ് ഓഫ് ദി ഇയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) തലക്കെട്ടു മാറ്റം: അത്‌ലറ്റ്‌സ് ഓഫ് ദി ഇയര്‍ >>> അത്‌ലറ്റ്‌സ് ഓഫ് ദി ഇയർ: പുതിയ ചില്ലുകളാക്കു
(ചെ.) പുതിയ ചിൽ ...
വരി 1: വരി 1:
[[2008]]-ലെ ഏറ്റവും മികച്ച അത്‌ലറ്റുകളായി ജമൈക്കയുടെ സ്പ്രിന്റ് ഇതിഹാസം [[ഉസൈന്‍ ബോള്‍ട്ട്|ഉസൈന്‍ ബോള്‍ട്ടിനെയും]] റഷ്യയുടെ പോള്‍വോള്‍ട്ട് വിസ്മയം യെലേന ഇസിന്‍ബയേവയെയും അന്താരാഷ്ട്ര അത്‌ലറ്റിക് ഫെഡറേഷന്‍ (ഐ.എ.എ.എഫ്) തിരഞ്ഞെടുത്തു<ref>http://www.iaaf.org/athletes/gala/newsid=48388.html</ref>. ഇരുവര്‍ക്കും ഒരു ലക്ഷം രൂപ വീതം സമ്മാനത്തുകയായി ലഭിക്കും{{തെളിവ്}}.
[[2008]]-ലെ ഏറ്റവും മികച്ച അത്‌ലറ്റുകളായി ജമൈക്കയുടെ സ്പ്രിന്റ് ഇതിഹാസം [[ഉസൈൻ ബോൾട്ട്|ഉസൈൻ ബോൾട്ടിനെയും]] റഷ്യയുടെ പോൾവോൾട്ട് വിസ്മയം യെലേന ഇസിൻബയേവയെയും അന്താരാഷ്ട്ര അത്‌ലറ്റിക് ഫെഡറേഷൻ (ഐ.എ.എ.എഫ്) തിരഞ്ഞെടുത്തു<ref>http://www.iaaf.org/athletes/gala/newsid=48388.html</ref>. ഇരുവർക്കും ഒരു ലക്ഷം രൂപ വീതം സമ്മാനത്തുകയായി ലഭിക്കും{{തെളിവ്}}.


ബെയ്ജിങ്ങില്‍ ലോക റെക്കാഡോടെ മൂന്ന് ഒളിമ്പിക് സ്വര്‍ണം നേടിയിരുന്നു 22 കാരനായ ബോള്‍ട്ട്. 100 മീറ്റര്‍, 200 മീറ്റര്‍, 100 മീറ്റര്‍ ഹര്‍ഡില്‍സ് എന്നിവയിലാണ് ലോകറെക്കോഡൊടെ ബോള്‍ട് സ്വര്‍ണമണിഞ്ഞത്.
ബെയ്ജിങ്ങിൽ ലോക റെക്കാഡോടെ മൂന്ന് ഒളിമ്പിക് സ്വർണം നേടിയിരുന്നു 22 കാരനായ ബോൾട്ട്. 100 മീറ്റർ, 200 മീറ്റർ, 100 മീറ്റർ ഹർഡിൽസ് എന്നിവയിലാണ് ലോകറെക്കോഡൊടെ ബോൾട് സ്വർണമണിഞ്ഞത്.


ഇത് മൂന്നാം തവണയാണ് ഇസിന്‍ബയേവ ഈ ബഹുമതി സ്വന്തമാക്കുന്നത്. ബെയ്ജിങ്ങില്‍ 5.05 മീറ്റര്‍ ഉയരം താണ്ടിയ ഇസിന്‍ബയേവ മൂന്നാമത്തെ തവണയാണ് ലോക റെക്കാഡ് തിരുത്തിയത്.
ഇത് മൂന്നാം തവണയാണ് ഇസിൻബയേവ ഈ ബഹുമതി സ്വന്തമാക്കുന്നത്. ബെയ്ജിങ്ങിൽ 5.05 മീറ്റർ ഉയരം താണ്ടിയ ഇസിൻബയേവ മൂന്നാമത്തെ തവണയാണ് ലോക റെക്കാഡ് തിരുത്തിയത്.


== അവലംബം ==
== അവലംബം ==

00:35, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

2008-ലെ ഏറ്റവും മികച്ച അത്‌ലറ്റുകളായി ജമൈക്കയുടെ സ്പ്രിന്റ് ഇതിഹാസം ഉസൈൻ ബോൾട്ടിനെയും റഷ്യയുടെ പോൾവോൾട്ട് വിസ്മയം യെലേന ഇസിൻബയേവയെയും അന്താരാഷ്ട്ര അത്‌ലറ്റിക് ഫെഡറേഷൻ (ഐ.എ.എ.എഫ്) തിരഞ്ഞെടുത്തു[1]. ഇരുവർക്കും ഒരു ലക്ഷം രൂപ വീതം സമ്മാനത്തുകയായി ലഭിക്കും[അവലംബം ആവശ്യമാണ്].

ബെയ്ജിങ്ങിൽ ലോക റെക്കാഡോടെ മൂന്ന് ഒളിമ്പിക് സ്വർണം നേടിയിരുന്നു 22 കാരനായ ബോൾട്ട്. 100 മീറ്റർ, 200 മീറ്റർ, 100 മീറ്റർ ഹർഡിൽസ് എന്നിവയിലാണ് ലോകറെക്കോഡൊടെ ബോൾട് സ്വർണമണിഞ്ഞത്.

ഇത് മൂന്നാം തവണയാണ് ഇസിൻബയേവ ഈ ബഹുമതി സ്വന്തമാക്കുന്നത്. ബെയ്ജിങ്ങിൽ 5.05 മീറ്റർ ഉയരം താണ്ടിയ ഇസിൻബയേവ മൂന്നാമത്തെ തവണയാണ് ലോക റെക്കാഡ് തിരുത്തിയത്.

അവലംബം

  1. http://www.iaaf.org/athletes/gala/newsid=48388.html