"ഉപയോക്താവ്:Calicuter" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) You're a Star!
വരി 4: വരി 4:
==വിക്കിപ്പുലിവാല്‍==
==വിക്കിപ്പുലിവാല്‍==
വിക്കിപീഡിയ എന്നത് പുലിവാലാവാം. ലക്ഷക്കണക്കിന് എഡിറ്റര്‍മാരും ആയിരത്തില്‍പ്പരം അഡ്മിനിസ്ട്രേറ്റര്‍‍മാരുമുള്ള ഇംഗ്ലീഷ് വിക്കിപീഡിയയില്‍ ക്രിമിനലുകള്‍ ഇഷ്ടംപോലെ. കേരളക്കരയിലെ ഒരുത്തനെ കള്ളക്കേസില്‍ക്കുടുക്കാന്‍ കനഡയിലിരുന്നു പാടുപെടുന്ന ഒരു മാന്യന്‍ ഇതാ. [http://en.wikipedia.org/w/index.php?title=Special:Log/delete&page=User:Samir/KK_notes ഇന്‍ഡ്യന്‍ പോലീസ് കൈക്കൂലിക്ക് വളരെ വളരെ വശഗതരാകയാല്‍ താന്‍ സ്വസ്ഥനാണ് എന്നാണ്] ടിയാന്‍ പറയുന്നത്.

==നക്ഷത്രം==

{{award2| border=green| color=white| image=Rosetta_Barnstar_large.png| size=100px| topic=ഒരു ചരിത്രനക്ഷത്രം| text= സിന്ധു നദീതട സംസ്കാരം എന്ന ലേഖനത്തിന്റെ നിലവാരം ഉയര്‍ത്തുവാന്‍ നടത്തിയ പരിശ്രമങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കുമായി ഒരു നക്ഷത്രം സമര്‍പ്പിക്കുന്നു. ഇനിയും നമ്മുടെ വിക്കിപീഡിയയെ വളര്‍ത്തുക. [[ഉപയോക്താവ്:Simynazareth|Simynazareth]] 05:52, 28 ജൂണ്‍ 2007 (UTC)simynazareth}}

05:52, 28 ജൂൺ 2007-നു നിലവിലുണ്ടായിരുന്ന രൂപം

തരുണന്‍മാരുടെ പ്രബന്ധപുസ്തക ശൈലിയിലുള്ള ഇന്‍ഡ്യാസംബന്ധമായ ലേഖനങ്ങളെ വൈജ്ഞാനികമാക്കാന്‍ അദ്ധ്വാനിക്കുന്ന ഈ സ്വിറ്റ്സര്‍ലന്‍റുകാരന്‍റെ പാണ്ഡിത്യത്തിനുമുന്‍പില്‍ കുമ്പിടുന്നു. ഡിബാഹ്‌മന്‍റെ സംഭാവനകള്‍

ഒട്ടും കുറവല്ലാത്ത പാണ്ഡിത്യവും അസാദ്ധ്യമായ കോപ്പിഎഡിറ്റിങ് പാടവവുമുള്ള ഫൌളര്‍ക്കു മുന്‍പിലും. ഫൌളറുടെ സംഭാവനകള്‍

വിക്കിപ്പുലിവാല്‍

വിക്കിപീഡിയ എന്നത് പുലിവാലാവാം. ലക്ഷക്കണക്കിന് എഡിറ്റര്‍മാരും ആയിരത്തില്‍പ്പരം അഡ്മിനിസ്ട്രേറ്റര്‍‍മാരുമുള്ള ഇംഗ്ലീഷ് വിക്കിപീഡിയയില്‍ ക്രിമിനലുകള്‍ ഇഷ്ടംപോലെ. കേരളക്കരയിലെ ഒരുത്തനെ കള്ളക്കേസില്‍ക്കുടുക്കാന്‍ കനഡയിലിരുന്നു പാടുപെടുന്ന ഒരു മാന്യന്‍ ഇതാ. ഇന്‍ഡ്യന്‍ പോലീസ് കൈക്കൂലിക്ക് വളരെ വളരെ വശഗതരാകയാല്‍ താന്‍ സ്വസ്ഥനാണ് എന്നാണ് ടിയാന്‍ പറയുന്നത്.

നക്ഷത്രം

ഒരു ചരിത്രനക്ഷത്രം
സിന്ധു നദീതട സംസ്കാരം എന്ന ലേഖനത്തിന്റെ നിലവാരം ഉയര്‍ത്തുവാന്‍ നടത്തിയ പരിശ്രമങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കുമായി ഒരു നക്ഷത്രം സമര്‍പ്പിക്കുന്നു. ഇനിയും നമ്മുടെ വിക്കിപീഡിയയെ വളര്‍ത്തുക. Simynazareth 05:52, 28 ജൂണ്‍ 2007 (UTC)simynazareth
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Calicuter&oldid=64419" എന്ന താളിൽനിന്ന് ശേഖരിച്ചത്