"അടുത്തൂൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ca, cs, da, de, eo, es, et, fi, fr, he, hu, id, io, it, ja, kn, nl, no, pl, ru, sv
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ar:راتب المعاش
വരി 10: വരി 10:
[[വിഭാഗം:ധനകാര്യം]]
[[വിഭാഗം:ധനകാര്യം]]


[[ar:راتب المعاش]]
[[ca:Pensió]]
[[ca:Pensió]]
[[cs:Starobní důchod]]
[[cs:Starobní důchod]]

15:56, 1 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:വിക്കിവല്‍ക്കരണം സാധാരണ ഒരു വ്യക്തി ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിക്കുമ്പോള്‍ ഗവണ്‍മെന്റോ വ്യക്തി ഔദ്യോഗികവൃത്തി നിര്‍വ്വഹിച്ച സ്ഥാപനങ്ങളോ ഒരു നിശ്ചിത തുക ഒന്നിച്ചായോ ഗഡുക്കളായോ നല്‍കാറുണ്ട്. ഈ തുകയ്ക്കാണ്‌ അടുത്തൂണ്‍ അല്ലെങ്കില്‍ പെന്‍ഷന്‍ എന്ന് പറയുന്നത്.

മുന്‍ കാലങ്ങളില്‍ ചെയ്ത സേവനത്തിന` തൊഴില്‍ ദാതാവ് പില്‍ക്കാലത്ത് നല്‍കുന്ന തുകയാണ് പെന്‍ഷന്‍. നല്ല കാലങ്ങളില്‍ തൊഴില്‍ ദാതാവിനു വേണ്ടി ചിലവഴിച്ച സമയത്തിനും സേവനത്തിനും പകരമായി തന്റെ ശിഷ്ടകാല സുരക്ഷക്കായി തൊഴില്‍ ദാതാവ് പകരം നല്‍കേണ്ടുന്ന തുകയായി ഇതിനെ കണക്കാക്കുന്നു. സര്‍ക്കാരിനു വേണ്ടി ജോലി ചെയ്യേണ്ടി വരുന്നത്തിനാല്‍ ജീവനക്കാര്‍ക്ക് സര്‍ക്കാരാണ്‌ പെന്‍ഷന്‍ തുക നല്‍കേണ്ടുന്നത്.

മേല്‍ പറഞ്ഞവ കൂടാതെ സ്വകാര്യ ഇന്‍ഷ്വറന്‍സ് കമ്പനികുള്‍ വ്യക്തികളില്‍ നിന്ന് പണം തവണകളായി സ്വീകരിച്ച് പില്‍ക്കാലത്ത് തുക ഒന്നിച്ചായോ ഗഡുക്കളായോ നല്‍കുന്നതും പെന്‍ഷന്‍ എന്ന പേരില്‍ അറിയപ്പെടുന്നുണ്ട്.

ഫലകം:അപൂര്‍ണ്ണം

"https://ml.wikipedia.org/w/index.php?title=അടുത്തൂൺ&oldid=628945" എന്ന താളിൽനിന്ന് ശേഖരിച്ചത്