"മാവിലാക്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 6: | വരി 6: | ||
*[http://www.youtube.com/watch?v=ct7z8vJ8HXw&feature=related യുട്യൂബ് വീഡിയോ] |
*[http://www.youtube.com/watch?v=ct7z8vJ8HXw&feature=related യുട്യൂബ് വീഡിയോ] |
||
*[http://www.krpcds.org/publication/downloads/92.pdf Kerala Research Programme on Local Level Development, Sacred Groves of North Malabar M. Jayarajan] |
*[http://www.krpcds.org/publication/downloads/92.pdf Kerala Research Programme on Local Level Development, Sacred Groves of North Malabar M. Jayarajan] |
||
*[http://wikimapia.org/13894418/Mavilayi-Kavu] |
*[http://wikimapia.org/13894418/Mavilayi-Kavu വിക്കിമാപ്പിയ] |
||
{{Hindu-temple-stub}} |
{{Hindu-temple-stub}} |
||
12:39, 14 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
കേരളത്തില്‍ കണ്ണൂര്‍ ജില്ലയില്‍ കണ്ണൂര്‍-കൂത്തുപറമ്പ് പാതക്കരികിലായി മാവിലായിയില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രം ആണ് മാവിലാക്കാവ് . ശ്രീ ദൈവത്താര്‍ ഈശ്വരനാണ് പ്രധാന പ്രതിഷ്ഠ. വിഷു ഉല്‍സവത്തിന്റെ ഭാഗമായി ഇവിടെ നടന്നുവരുന്ന അടിയുല്‍സവം പ്രസിദ്ധമാണ്.[1] [2]ദൈവത്താര്‍ ഈശ്വരന്റെ തെയ്യാട്ടത്തിന്റെ മുടി അഴിച്ചതിന് ശേഷം ജ്യേഷ്ഠാനുജന്മാരെ പ്രതിനിധാനം ചെയ്യുന്ന മൂത്ത കൂര്‍വാടും ഇളയ കൂര്‍വാടും തമ്മില്‍ മൂന്നാംപാലം നിലാഞ്ചിറ വയലിലാണ് 'ഏറ്റുമുട്ടുന്നത്'.