"ശ്രീപെരുംപുത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: it:Sriperumbudur
വരി 10: വരി 10:
[[bpy:শ্রীপেরুমবুদুর]]
[[bpy:শ্রীপেরুমবুদুর]]
[[en:Sriperumbudur]]
[[en:Sriperumbudur]]
[[it:Sriperumbudur]]
[[mr:श्रीपेरुम्बुदुर]]
[[mr:श्रीपेरुम्बुदुर]]
[[ta:ஸ்ரீபெரும்புதூர்]]
[[ta:ஸ்ரீபெரும்புதூர்]]

15:09, 17 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ശ്രീ പെരുമ്പത്തൂര്‍ (തമിഴ്:ஸ்ரீபெரும்புதூர்)തമിഴ്നാട്ടിലെ കാഞ്ചിപുരം ജില്ലയിലെ ഒരു പഞ്ചായത്ത് പട്ടണമാണ്. ഭാരതത്തിലെ വൈഷ്ണവാചാര്യന്മാരില്‍ പ്രമുഖനായിരുന്ന രാമാനുജന്‍(രാമാനുജാചാര്യ 1017–1137) ജനിച്ചത് ഇവിടെയാണ്. [1]. അതിവേഗം വ്യവസായവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു പ്രദേശമാണിത്. രാജീവ് ഗാന്ധി വധിക്കപ്പെട്ടതും ഇവിടെ വെച്ചാണ്. ഇവിടെ ഒരു രാജീവ് ഗാന്ധി സ്മാരകം സ്ഥിതി ചെയ്യുന്നു.

അവലംബം


വര്‍ഗ്ഗം:തമിഴ്‌നാട്ടിലെ പട്ടണങ്ങള്‍

"https://ml.wikipedia.org/w/index.php?title=ശ്രീപെരുംപുത്തൂർ&oldid=533178" എന്ന താളിൽനിന്ന് ശേഖരിച്ചത്