ശ്രീപെരുംപുത്തൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ശ്രീ പെരുമ്പത്തൂർ
Thiruperumbudur
Urban
Nickname(s): Bhoodapuri
ശ്രീ പെരുമ്പത്തൂർ is located in Tamil Nadu
ശ്രീ പെരുമ്പത്തൂർ
ശ്രീ പെരുമ്പത്തൂർ
Location of Sriperumbudur in Tamil Nadu
Coordinates: സ്ക്രിപ്റ്റ് പിഴവ്: "ISO 3166" എന്നൊരു ഘടകം ഇല്ല.
Country  India
State Tamil Nadu
District Kanchipuram
Elevation 37 മീ(121 അടി)
Population (2008)
 • Total 2,00,000
 • Rank 2
Languages
 • Official Tamil
Time zone UTC+5:30 (IST)
Vehicle registration TN-87

ശ്രീ പെരുമ്പത്തൂർ (തമിഴ്:ஸ்ரீபெரும்புதூர்)തമിഴ്നാട്ടിലെ കാഞ്ചിപുരം ജില്ലയിലെ ഒരു പഞ്ചായത്ത് പട്ടണമാണ്. ഭാരതത്തിലെ വൈഷ്ണവാചാര്യന്മാരിൽ പ്രമുഖനായിരുന്ന രാമാനുജൻ(രാമാനുജാചാര്യ 1017–1137) ജനിച്ചത് ഇവിടെയാണ്. [1]. അതിവേഗം വ്യവസായവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു പ്രദേശമാണിത്. രാജീവ് ഗാന്ധി വധിക്കപ്പെട്ടതും ഇവിടെ വെച്ചാണ്. ഇവിടെ ഒരു രാജീവ് ഗാന്ധി സ്മാരകം സ്ഥിതി ചെയ്യുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ശ്രീപെരുംപുത്തൂർ&oldid=2652320" എന്ന താളിൽനിന്നു ശേഖരിച്ചത്