Jump to content

സംവാദം:ശ്രീപെരുംപുത്തൂർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇവിടെ ജനിച്ചത് ശ്രീനിവാസ രാമാനുജനല്ല, ഈ രാമാനുജനാണ്.--അഭി 12:59, 29 നവംബർ 2008 (UTC)[മറുപടി]

ഭാരതത്തിലെ വൈഷ്ണവാചാര്യന്മാരിൽ പ്രമുഖനായിരുന്ന രാമാനുജൻ(രാമാനുജാചാര്യ 1017–1137) ജനിച്ചത് ഇവിടെയാണ് എന്ന് മാറ്റിയിട്ടുണ്ട്. അദ്ദേഹം ഗണിതശാസ്ത്രജ്ഞനായിരുന്നോ?

http://en.wikipedia.org/wiki/Sriperumbudur It is the birth place of Sri Ramanuja, one of the most prominent Hindu Vaishnava saints... http://en.wikipedia.org/wiki/Ramanuja Ramanujacharya, was a theologian, philosopher, and scriptural exegete... എന്നൊക്കെയാണ്‌ കാണുന്നത്. --ഷാജി 17:24, 3 ഡിസംബർ 2008 (UTC)[മറുപടി]

തലക്കെട്ട്

[തിരുത്തുക]

തലക്കെട്ട് ശ്രീപെരുംപുത്തൂർ എന്നല്ലേ വേണ്ടത്? --സിദ്ധാർത്ഥൻ 17:41, 3 ഡിസംബർ 2008 (UTC)[മറുപടി]