"എടക്കാട് നിയമസഭാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) Robot: Cosmetic changes |
(ചെ.) Kerala-stub |
||
വരി 32: | വരി 32: | ||
<references/> |
<references/> |
||
[[വിഭാഗം:കേരളത്തിലെ നിയമസഭാമണ്ഡലങ്ങള്‍]] |
[[വിഭാഗം:കേരളത്തിലെ നിയമസഭാമണ്ഡലങ്ങള്‍]] |
||
{{Kerala-stub}} |
|||
{{അപൂര്‍ണ്ണം}} |
|||
[[വര്‍ഗ്ഗം:കേരളത്തിലെ നിയമസഭാമണ്ഡലങ്ങള്‍]] |
[[വര്‍ഗ്ഗം:കേരളത്തിലെ നിയമസഭാമണ്ഡലങ്ങള്‍]] |
19:20, 12 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
കണ്ണൂര്‍ ജില്ലയിലെ കണ്ണൂര്‍ താലൂക്കിലെ എടക്കാട്, അഞ്ചരക്കണ്ടി, ചേലോറ, മുണ്ടേരി, ചെമ്പിലോട്, കടമ്പൂര്, മുഴപ്പിലങ്ങാട്, പെരളശ്ശേരി എന്നീ ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് എടക്കാട് നിയമസഭാമണ്ഡലം. [1]. രാമചന്ദ്രന് കടന്നപ്പള്ളി (കോണ്‍ഗ്രസ്(എസ്)) ആണ് 2006 മുതല്‍ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. [2]
പ്രതിനിധികള്‍
- 2006 മുതല്‍ രാമചന്ദ്രന് കടന്നപ്പള്ളി(കോണ്‍ഗ്രസ്(എസ്))
- 2001 - 2006 എം. വി. ജയരാജന് [3]
- 1996 - 2001 എം. വി. ജയരാജന് [4]
- 1991 - 1996 ഒ. ഭരതന് .[1] [5]
- 1987 - 1991 ഒ. ഭരതന് [6]
- 1982 - 1987 എ. കെ ശശീന്ദ്രന്.[7]
- 1980 - 1982 പി. പി. വി. മൂസ. [8]
- 1977 - 1979 പി. പി. വി. മൂസ. [9]
- 1970 - 1977 എന്‍. രാമകൃഷ്ണന് [10]
- 1967 - 1970 കെ. സി. കണ്ണന്. [11]
തിരഞ്ഞെടുപ്പുഫലങ്ങള്‍
വര്‍ഷം | വോട്ടര്‍മാരുടെ എണ്ണം | പോളിംഗ് | വിജയി | ലഭിച്ച വോട്ടുകള്‍ | മുഖ്യ എതിരാളി | ലഭിച്ച വോട്ടുകള്‍ | മറ്റുമത്സരാര്‍ഥികള്‍ | |
---|---|---|---|---|---|---|---|---|
2006 [12] | 160984 | 125022 | രാമചന്ദ്രന് കടന്നപ്പള്ളി- കോണ്‍ഗ്രസ്(എസ്) | 72579 | കെ. സി. കടമ്പൂരാന്- ഡീ. ഐ. സി | 41907 | എന്‍. കെ. ഇ. ചന്ദ്രശേഖരന് BJP |
ഇതും കാണുക
കുറിപ്പുകള്‍
- ^ Election held void by HC on August 14th 1992 and Shri.K. Sudhakaran declared elected. Shri. K. Sudhakaran took oath on August 17th 1992. The SC upheld the election of Shri. O. Bharathan on February 6th 1996, made affirmation on February 22nd 1996
അവലംബം
- ↑ http://www.manoramaonline.com/advt/election2006/panchayats.htm
- ↑ http://www.niyamasabha.org/codes/members/ramachandrankadannappalli.pdf
- ↑ http://www.niyamasabha.org/codes/mem_1_11.htm
- ↑ http://www.niyamasabha.org/codes/mem_1_10.htm
- ↑ http://www.niyamasabha.org/codes/mem_1_9.htm
- ↑ http://www.niyamasabha.org/codes/mem_1_8.htm
- ↑ http://www.niyamasabha.org/codes/mem_1_7.htm
- ↑ http://www.niyamasabha.org/codes/mem_1_6.htm
- ↑ http://www.niyamasabha.org/codes/mem_1_5.htm
- ↑ http://www.niyamasabha.org/codes/mem_1_4.htm
- ↑ http://www.niyamasabha.org/codes/mem_1_3.htm
- ↑ http://www.keralaassembly.org/kapoll.php4?year=2006&no=11