20,524
തിരുത്തലുകൾ
No edit summary |
No edit summary |
||
[[Image:Ayanachalanam.gif|right|thumb|350px|അയനങ്ങളുടെ ചിത്രം]]
മഹാവിഷുവം, തുലാ വിഷുവം, ഉത്തര അയനാന്തം, ദക്ഷിണ അയനാന്തം ഇവയെല്ലാം ക്രാന്തിവൃത്തത്തിലെ (ecliptic) വിവിധ ബിന്ദുക്കളാണ്. പുരസ്സരണം കാരണം ഈ ബിന്ദുക്കള്‍ എല്ലാം ഒരു വര്‍ഷം 50.26 ആര്‍ക് സെക്കന്റ് വീതം നീങ്ങി കൊണ്ടിരിക്കുന്നു. പുരസ്സരണം കാരണം ക്രാന്തിവൃത്തതിലെ ബിന്ദുക്കള്‍ക്ക് സംഭവിക്കുന്ന സ്ഥാനചലനത്തിന് അയന ചലനം എന്ന് പറയുന്നു.
|