സംവാദം:അയനം
ദൃശ്യരൂപം
അയനം എന്നാൽ ഗതി, സഞ്ചാരം എന്നൊക്കെ. അയനചലനം എന്നതിൽ ആവർത്തനദോഷമുണ്ട്. അയനം എന്നേ വേണ്ടൂ. Calicuter 19:44, 30 ഏപ്രിൽ 2007 (UTC)
- ഇത് ഏത് വിഭാഗത്തിൽ ഉൾപ്പെടും. --സുഗീഷ് 11:11, 15 ജൂലൈ 2009 (UTC)
അയനാന്തങ്ങൾ എന്ന് പേരിൽ മറ്റൊന്ന് ഉണ്ട്.--അജിത്ത്.എം.എസ് (സംവാദം) 19:58, 19 ഓഗസ്റ്റ് 2015 (UTC)