"ജൈവരസതന്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: an:Bioquimica |
(ചെ.) യന്ത്രം പുതുക്കുന്നു: lmo:Biuchimica |
||
വരി 45: | വരി 45: | ||
[[la:Biochemia]] |
[[la:Biochemia]] |
||
[[lb:Biochimie]] |
[[lb:Biochimie]] |
||
[[lmo: |
[[lmo:Biuchimica]] |
||
[[lt:Biochemija]] |
[[lt:Biochemija]] |
||
[[lv:Bioķīmija]] |
[[lv:Bioķīmija]] |
14:29, 30 സെപ്റ്റംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ജൈവവസ്തുക്കളുടെ രാസക്രമീകരണങ്ങളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ് ജൈവരസതന്ത്രം അഥവാ ബയോ കെമിസ്ട്രി. ജന്തുക്കളും സസ്യങ്ങളും രാസവസ്തുക്കള്‍ കൊണ്ടാണ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. ജീവന് നിലനിര്‍ത്തുന്നതിന് ഈ രാസവസ്തുക്കള്‍ തുടര്‍ച്ചയായി മാറ്റത്തിന് വിധേയമായി മറ്റു രാസവസ്തുക്കളായി മാറിക്കൊണ്ടിരിക്കുന്നു. ഈ രാസവസ്തുക്കളെക്കുറിച്ചും അവയുടെ രാസമാറ്റങ്ങളെക്കുറിച്ചും ഈ ശാഖ പഠനം നടത്തുന്നു. ഈ മേഖലയിലെ പുരോഗതി നിരവധി ജീവന്‍രക്ഷാ ഔഷധങ്ങളുടെ വികാസത്തിന് വഴിതെളിച്ചിട്ടുണ്ട്.