"ജോസ് തെറ്റയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) →ജീവിതരേഖ |
||
വരി 4: | വരി 4: | ||
==ജീവിതരേഖ== |
==ജീവിതരേഖ== |
||
തോമസ് - ഫിലോമിന ദമ്പതികളുടെ മകനായി [[1950]] [[ഓഗസ്റ്റ് 17]]-ന് [[അങ്കമാലി |അങ്കമാലിയില്‍]] ജനിച്ചു<ref>[http://niyamasabha.org/codes/members/josethettayil.pdf ജോസ് തെറ്റയിലിനെക്കുറിച്ച് ഒരു ചെറിയ വിവരണം [[പി.ഡി.എഫ്]] ഫോര്‍മാറ്റില്‍]</ref>.കെ. എസ്. യു. പ്രവര്‍ത്തകനായി രാഷ്ട്രീയ ജീവിതം ആരംഭിച്ച ഇദ്ദേഹം 1972 -ല്‍ ജില്ലാ കമ്മറ്റി അംഗമായി. 1973-ല്‍ എറണാകുളം ഗവ. ലോ കോളേജിലെ കെ. എസ്.യു യൂണിറ്റ് പ്രസിഡന്റായി. 1973- ല്‍ അങ്കമാലി നിയോജകമണ്ഡലത്തിലെ യൂത്ത് കോണ്‍ഗ്രസ്സിലെ (ഭരണവിഭാഗം) കണ്‍വീനറായി പ്രവര്‍ത്തിച്ചു. |

== കോണ്‍ഗ്രസ്സ് പാരമ്പര്യം == |
|||
ഭരണ കോണ്‍ഗ്രസ്സിലെ [[എം എ ജോണ്‍]] നയിച്ചിരുന്ന പരിവര്‍ത്തനവാദി പ്രസ്ഥാനത്തില്‍ സജീവമായപ്പോള്‍ [[ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് (ഭരണം)|ഭരണ കോണ്‍ഗ്രസ്സില്‍നിന്നു്]] പുറത്താക്കി. അടിയന്തരാവസ്ഥയ്ക്കുശേഷം 1977-ല്‍ [[ജനതാ പാര്‍ട്ടി]]യില്‍ ചേര്‍ന്നു. ജനതാ പാര്‍ട്ടി ശിഥിലമായപ്പോഴത്തെ അവശിഷ്ട ജനതാ പാര്‍ട്ടി 1989-ല്‍ [[ജനതാ ദള്‍]] ആയി. ജനതാ ദള്‍ ശിഥിലമായപ്പോള്‍ അദ്ദേഹം [[ജനതാദള്‍ (സെക്കുലര്‍) ഗൗഡവിഭാഗം]] എന്ന കക്ഷിയിലായി. |

06:23, 19 ഓഗസ്റ്റ് 2009-നു നിലവിലുണ്ടായിരുന്ന രൂപം
ജനതാദള്‍ (സെക്കുലര്‍) ഗൗഡവിഭാഗം പ്രവര്‍ത്തകനും, നിയമസഭാംഗവും 2009 ഓഗസ്റ്റ് 17 മുതല്‍ കേരളത്തിലെ അച്യുതാനന്ദന് മന്ത്രിസഭയിലെ ഗതാഗത വകുപ്പ് മന്ത്രിയുമാണ്[1] ജോസ് തെറ്റയില്‍ (ജനനം:ഓഗസ്റ്റ് 17 1950)
ജീവിതരേഖ
തോമസ് - ഫിലോമിന ദമ്പതികളുടെ മകനായി 1950 ഓഗസ്റ്റ് 17-ന് അങ്കമാലിയില്‍ ജനിച്ചു[2].കെ. എസ്. യു. പ്രവര്‍ത്തകനായി രാഷ്ട്രീയ ജീവിതം ആരംഭിച്ച ഇദ്ദേഹം 1972 -ല്‍ ജില്ലാ കമ്മറ്റി അംഗമായി. 1973-ല്‍ എറണാകുളം ഗവ. ലോ കോളേജിലെ കെ. എസ്.യു യൂണിറ്റ് പ്രസിഡന്റായി. 1973- ല്‍ അങ്കമാലി നിയോജകമണ്ഡലത്തിലെ യൂത്ത് കോണ്‍ഗ്രസ്സിലെ (ഭരണവിഭാഗം) കണ്‍വീനറായി പ്രവര്‍ത്തിച്ചു.
കോണ്‍ഗ്രസ്സ് പാരമ്പര്യം
ഭരണ കോണ്‍ഗ്രസ്സിലെ എം എ ജോണ്‍ നയിച്ചിരുന്ന പരിവര്‍ത്തനവാദി പ്രസ്ഥാനത്തില്‍ സജീവമായപ്പോള്‍ ഭരണ കോണ്‍ഗ്രസ്സില്‍നിന്നു് പുറത്താക്കി. അടിയന്തരാവസ്ഥയ്ക്കുശേഷം 1977-ല്‍ ജനതാ പാര്‍ട്ടിയില്‍ ചേര്‍ന്നു. ജനതാ പാര്‍ട്ടി ശിഥിലമായപ്പോഴത്തെ അവശിഷ്ട ജനതാ പാര്‍ട്ടി 1989-ല്‍ ജനതാ ദള്‍ ആയി. ജനതാ ദള്‍ ശിഥിലമായപ്പോള്‍ അദ്ദേഹം ജനതാദള്‍ (സെക്കുലര്‍) ഗൗഡവിഭാഗം എന്ന കക്ഷിയിലായി.
ഭരണ കോണ്‍ഗ്രസ്സ് പാരമ്പര്യത്തില്‍ നിന്നുള്ള ജനതാ ദള്‍ നേതാവായി ജോസ് തെറ്റയില്‍ പരിഗണിയ്ക്കപ്പെടുന്നു.
അവലംബം
- ↑ "മന്ത്രിമാര്‍ അധികാരമേറ്റു". മാതൃഭൂമി. 2009-08-17. Retrieved 2009-08-17.
- ↑ ജോസ് തെറ്റയിലിനെക്കുറിച്ച് ഒരു ചെറിയ വിവരണം പി.ഡി.എഫ് ഫോര്‍മാറ്റില്‍