"അലഹബാദ് ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) Robot: Cosmetic changes
വരി 16: വരി 16:
[[വിഭാഗം:ഉത്തര്‍പ്രദേശിലെ ജില്ലകള്‍]]
[[വിഭാഗം:ഉത്തര്‍പ്രദേശിലെ ജില്ലകള്‍]]


{{stub}}
{{UttarPradesh-geo-stub}}


[[ca:Districte d'Allahabad]]
[[ca:Districte d'Allahabad]]

11:17, 27 ജൂലൈ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഉത്തര്‍പ്രദേശ് സംസ്ഥാനത്തിലെ ഒരു ജില്ലയാണ്‌ അലഹബാദ് ജില്ല. അലഹബാദ് നഗരമാണ് ഇതിന്റെ ആസ്ഥാനം. ഹിന്ദു മതത്തിന്‍റെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളില്‍ ഒന്നായ ഗംഗ, യമുനാ, സരസ്വതി സംഗമം ഈ ജില്ലയില്‍ ഉള്‍പെടുന്നു. 12 വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തപെടുന്ന പ്രസിദ്ധമായ കുംഭ മേള ഈ ഗംഗ, യമുനാ, സരസ്വതി സംഗമത്തിലാണ് നടത്തപെടുന്നത്. പ്രയാഗ് എന്നാണ് അല്ലഹബാദിന്‍റെ പഴയ പേര്, ഇന്നും ആ പേര് ഉപയോഗത്തിലുണ്ട്. നെഹ്‌റു കുടുംബ വീടായ ആനന്ദഭവന്‍, അക്ബറിന്‍റെ കോട്ട, കിഴക്കിന്‍റെ ഒക്സ്ഫോര്‍ഡ് എന്നറിയപെടുന്ന അലഹബാദ് യുണിവേര്‍സിറ്റി, അലഹബാദ്‌ ഹൈകോര്‍ട്ട് എന്നിവയാണ് മറ്റു ആകര്‍ഷണങ്ങള്‍.

കാണുക‍

ഉപയോഗപ്രദമായ ലിങ്കുകള്‍‍

"https://ml.wikipedia.org/w/index.php?title=അലഹബാദ്_ജില്ല&oldid=430587" എന്ന താളിൽനിന്ന് ശേഖരിച്ചത്