അലഹബാദ് ജില്ല
ദൃശ്യരൂപം
അലഹബാദ് ജില്ല
Allahabad District ജില്ല इलाहाबाद ज़िला الہ آباد ضلع | |
|---|---|
അലഹബാദ് ജില്ല Allahabad District ജില്ല (Uttar Pradesh) | |
| രാജ്യം | ഇന്ത്യ |
| സംസ്ഥാനം | Uttar Pradesh |
| ഭരണനിർവ്വഹണ പ്രദേശം | Allahabad |
| ആസ്ഥാനം | Allahabad |
| സർക്കാർ | |
| • ലോകസഭാ മണ്ഡലങ്ങൾ | Allahabad, Phulpur |
| ജനസംഖ്യ (2001) | |
• ആകെ | 49,41,510 |
| പ്രധാന പാതകൾ | NH 2 |
| വെബ്സൈറ്റ് | ഔദ്യോഗിക വെബ്സൈറ്റ് |
ഉത്തർപ്രദേശ് സംസ്ഥാനത്തിലെ ഒരു ജില്ലയാണ് അലഹബാദ് ജില്ല. അലഹബാദ് നഗരമാണ് ഇതിന്റെ ആസ്ഥാനം. ഹിന്ദു മതത്തിന്റെ പ്രധാന തീർഥാടന കേന്ദ്രങ്ങളിൽ ഒന്നായ ഗംഗ, യമുനാ, സരസ്വതി സംഗമം ഈ ജില്ലയിൽ ഉൾപ്പെടുന്നു. 12 വർഷത്തിൽ ഒരിക്കൽ നടത്തപെടുന്ന പ്രസിദ്ധമായ കുംഭ മേള ഈ ഗംഗ, യമുനാ, സരസ്വതി സംഗമത്തിലാണ് നടത്തപെടുന്നത്. പ്രയാഗ് എന്നാണ് അലഹബാദിന്റെ പഴയ പേര്, ഇന്നും ആ പേര് ഉപയോഗത്തിലുണ്ട്. നെഹ്‌റു കുടുംബ വീടായ ആനന്ദഭവന്‍, അക്ബറിന്റെ കോട്ട, കിഴക്കിന്റെ ഒക്സ്ഫോർഡ് എന്നറിയപ്പെടുന്ന അലഹബാദ് യുണിവേർസിറ്റി, അലഹബാദ് ഹൈകോർട്ട് എന്നിവയാണ് മറ്റു ആകർഷണങ്ങൾ.