"എൻ.എൻ. പിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) മലയാള നാടകകൃത്തുക്കള്‍ എന്ന വര്‍ഗ്ഗം ചേര്‍ക്കുന്നു (വര് |
|||
വരി 7: | വരി 7: | ||
== പുറത്തേക്കുള്ള കണ്ണികള്‍ == |
== പുറത്തേക്കുള്ള കണ്ണികള്‍ == |
||
*[http://www.imdb.com/name/nm1099392/ ഐ.എം.ഡി.ബി. താള്] |
*[http://www.imdb.com/name/nm1099392/ ഐ.എം.ഡി.ബി. താള്] |
||
{{Bio-stub}} |
|||
{{അപൂര്‍ണ്ണം}} |
|||
[[വിഭാഗം:1914-ല്‍ ജനിച്ചവര്‍]] |
[[വിഭാഗം:1914-ല്‍ ജനിച്ചവര്‍]] |
||
[[വിഭാഗം:മലയാള നാടക അഭിനേതാക്കള്‍]] |
[[വിഭാഗം:മലയാള നാടക അഭിനേതാക്കള്‍]] |
04:01, 22 ജൂലൈ 2009-നു നിലവിലുണ്ടായിരുന്ന രൂപം
മലയാള നാടക വേദിയുടെ ആചാര്യന്മാരില് ഒരാളാണ് എന്‍.എന്‍. പിള്ള. (1914- നവംബര്‍ 14 1995) ഒട്ടേറെ നാടകങ്ങള്‍ രചിക്കുകയും സ്വന്തം നാടകസംഘമായ വിശ്വകേരളാ സമിതിയിലൂടെ അരങ്ങിലെത്തിക്കുകയും ചെയ്തു.
നാടക വേദിക്ക് നല്കിയ സമഗ്രസംഭാവനങ്ങള്ക്ക് [അവലംബം ആവശ്യമാണ്]ദേശീയപുരസ്കാരം ലഭിച്ചു. കാപാലിക, ക്രോസ്ബെല്‍റ്റ് തുടങ്ങിയവയാണ് പിള്ളയുടെ ശ്രദ്ധേയമായ നാടകങ്ങള്‍.
1991ല്‍ സിദ്ദിഖ്-ലാല്‍ സംവിധാനം ചെയ്ത ഗോഡ്ഫാദര് എന്ന സിനിമയില്‍ അഞ്ഞൂറാന് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചു. തുടര്‍ന്ന് നാടോടി എന്ന ചിത്രത്തിലും അഭിനയിച്ചു. 1995 നവംബര്‍ 14-ന് അന്തരിച്ചു. മകന് വിജയരാഘവന് ചലച്ചിത്രനടനാണ്.