"ദ്വന്ദ്വനക്ഷത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
57 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
രണ്ട് [[നക്ഷത്രം|നക്ഷത്രങ്ങള്‍]] അവയുടെ പൊതുവായ പിണ്ഡകേന്ദ്രത്തിന്‌ ചുറ്റും പ്രദക്ഷിണം ചെയ്യുന്ന നക്ഷത്ര വ്യൂഹമാണ്‌ '''ദ്വന്ദനക്ഷത്രം''' ('''Binary star'''). തിളക്കം കൂടിയ നക്ഷത്രത്തെ പ്രാഥമിക നക്ഷത്രം (primary star) എന്നും രണ്ടാമത്തെ നക്ഷത്രത്തെ സഹാചാരി നക്ഷത്രം എന്നോ ആനുഷംഗിക നക്ഷത്രം എന്നോ പറയുന്നു (companion star or secondary star).1800 കള്‍ മുതല്‍ വര്‍ത്തമാന കാലം വരെയുള്ള പഠനങ്ങള്‍ വളരെയധികം നക്ഷത്രങ്ങള്‍ ദ്വന്ദനക്ഷത്രവ്യൂഹത്തിന്റെയോ രണ്ടില്‍ കൂടുതല്‍ നക്ഷത്രങ്ങളുള്ള ബഹു നക്ഷത്രവ്യൂഹത്തിന്റെയോ ഭാഗമാണെന്നാണ്‌ തെളിയിച്ചു.
 
[[ഇരട്ട നക്ഷത്രം]] (double stars) എന്ന വേറൊരു തരം നക്ഷത്ര തരം കൂടിയുണ്ടു്. പക്ഷെ ഇരട്ട നക്ഷത്രങ്ങള്‍ [[ഭൂമി|ഭൂമിയില്‍]] നിന്നുള്ള കാഴ്ചയില്‍ ഒരുമിച്ചു കാണപ്പെടുന്നവയുമാകാം. താരതമ്യേനയുള്ള ചലനങ്ങള്‍ നിരീക്ഷിച്ചും [[നക്ഷത്ര ദൃഗ്‌ഭ്രംശം|പാരല്ലാക്സ്]] വഴിയോ രണ്ടു് നക്ഷത്രങ്ങള്‍ വ്യത്യസ്ത ദൂരങ്ങളില്‍ സ്ഥിതിചെയ്യുന്നതാണോ അതോ ദ്വന്ദമാണോ എന്ന് തിര്‍ച്ചറിയാവുന്നതാണ്‌തിരിച്ചറിയാവുന്നതാണ്‌. നിരീക്ഷിക്കപ്പെട്ട ഇരട്ട നക്ഷത്രങ്ങങ്ങളില്‍ ഭൂരിഭാഗവും ദ്വന്ദങ്ങളാണോ അതോ കാഴ്ച്ചയില്‍ മാത്രമുള്ള ഇരട്ടയാണോ എന്ന് തിരിച്ചറിയപ്പെട്ടിട്ടില്ല.
 
ദ്വന്ദനക്ഷത്രവ്യൂഹങ്ങളുടെ പ്രദക്ഷിണ പഥത്തിന്റെ അളവുകള്‍ ഉപയോഗിച്ചുള്ള ഗണിതക്രിയകള്‍ വഴി അവയിലെ അംഗനക്ഷത്രങ്ങളുടെ പിണ്ഡങ്ങള്‍ നേരിട്ട് ഗണിച്ചെടുക്കുവാന്‍ കഴിയും എന്നതു് കൊണ്ടു് ദ്വന്ദനക്ഷത്രങ്ങള്‍ ജ്യോതിര്‍ഭൗതികത്തില്‍ വളരെ പ്രധാന്യമുള്ളവയാണ്‌. ഇതുവഴി അവയുടെ വ്യാസാര്‍ദ്ധം, സാന്ദ്രത തുടങ്ങിയ നക്ഷത്രഗുണങ്ങള്‍ പരോക്ഷമായും ഗണിച്ചെടുക്കാം. ഇവ അവയുടെ ആനുഭാവിക പിണ്ഡവും പ്രഭയും തമ്മിലുള്ള ബന്ധം കണ്ടെത്തുന്നതിലും സഹായിക്കുന്നു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/420296" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി