"മാർച്ച് 22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) Robot: Cosmetic changes |
No edit summary |
||
വരി 14: | വരി 14: | ||
== ചരമവാര്‍ഷികങ്ങള്‍ == |
== ചരമവാര്‍ഷികങ്ങള്‍ == |
||
*[[1977]] - [[എ.കെ. ഗോപാലന്]] |
|||
== മറ്റു പ്രത്യേകതകള്‍ == |
== മറ്റു പ്രത്യേകതകള്‍ == |
||
[[ലോക ജലദിനം]] |
[[ലോക ജലദിനം]] |
01:20, 31 മേയ് 2009-നു നിലവിലുണ്ടായിരുന്ന രൂപം
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം മാര്‍ച്ച് 22 വര്‍ഷത്തിലെ 81 (അധിവര്‍ഷത്തില്‍ 82)-ാം ദിനമാണ്.
ചരിത്രസംഭവങ്ങള്‍
- 1873 - അടിമത്തം അവസാനിപ്പിക്കുന്നതിനുള്ള നിയമം പ്യൂട്ടോ റിക്കോയിലെ സ്പാനിഷ് ദേശീയ അസ്സെംബ്ലി അംഗീകരിച്ചു.
- 1888 - ഫുട്ബോള്‍ ലീഗ് സ്ഥാപിതമായി.
- 1945 - അറബ് ലീഗ് സ്ഥാപിതമായി.
- 1993 - ഇന്റല്‍ കോര്പ്പറേഷന് ആദ്യ പെന്റിയം ചിപ്പ് (80586) പുറത്തിറക്കി.
- 1995 - 438 ദിവസം ശൂന്യാകാശത്തില്‍ തങ്ങി ചരിത്രം സൃഷ്ടിച്ച് വലേരി പൊല്യാകോവ് തിരിച്ചെത്തി.
- 1996 - ഗൊരാന്‍ പെര്‍സ്സണ്‍ സ്വീഡന്റെ പ്രധാനമന്ത്രിയായി.
- 1997 - ഹാലി-ബോപ് എന്ന വാല്‍നക്ഷത്രം ഭൂമിയോട് ഏറ്റവും അടുത്തെത്തി.
- 2004 - ഹമാസിന്റെ സ്ഥാപകനേതാക്കളില്‍ ഒരാളായിരുന്ന അഹമ്മദ് യാസിനും കൂട്ടാളികളും, ഗാസ മുനമ്പില്‍ വച്ച് ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ മരിച്ചു.