"മുസ്സോളിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Jump to navigation
Jump to search
തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
| successor2 =
|}}
[[പ്രമാണം:Mussolini e Petacci a Piazzale Loreto, 1945.jpg|ലഘുചിത്രം|left|മുൻ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയക്കാരൻ നിക്കോള ബോംബാച്ചി, ഡ്യൂസ് ബെനിറ്റോ മുസ്സോളിനി, അദ്ദേഹത്തിന്റെ വിശ്വസ്ത കാമുകൻ ക്ലാര പെറ്റാച്ചി, മന്ത്രി അലസാന്ദ്രോ പാവോലിനി, പ്രശസ്ത ഫാസിസ്റ്റ് രാഷ്ട്രീയക്കാരൻ അക്കില്ലെ സ്റ്റാറസ് എന്നിവരുടെ ചേതനയറ്റ ശരീരങ്ങൾ ഇടത്തുനിന്ന് വലത്തോട്ട് പ്ലാസ ലോറെറ്റോയിൽ പ്രദർശിപ്പിച്ചിരിക്കുന്നത് കാണാം. 1945-ൽ മിലാൻ നഗരം.]]
1922 മുതൽ 1943-ൽ അധികാരഭ്രഷ്ടനാകപ്പെടുന്നതു വരെ [[ഇറ്റലി|ഇറ്റലിയുടെ]] പ്രധാനമന്ത്രിയായിരുന്നു '''ബനിറ്റോ അമിൽക്കരേ അന്ത്രിയാ മുസ്സോളിനി''' (1883 [[ജൂലൈ 29]] - 1945 [[ഏപ്രിൽ 28]]). ദേശീയതയും സൈനികാധിപത്യവും കമ്യൂണിസ്റ്റ് വിരുദ്ധതയും ചേർന്ന ഫാസിസ്റ്റ് ഭരണക്രമം ഇറ്റലിയിൽ രൂപപ്പെടുത്തിയെടുത്തത് മുസ്സോളിനിയാണ്. ജർമ്മനിയിലെ നാസി നേതാവായിരുന്ന [[ഹിറ്റ്ലർ|ഹിറ്റ്ലറു]]മായി മുസ്സോളിനി അടുത്ത ബന്ധം പുലർത്തിയിരുന്നു. നാസി ജർമ്മനിയോടൊപ്പം [[അച്ചുതണ്ടുശക്തികൾ|അച്ചുതണ്ടുശക്തികളിൽ]] പങ്കാളിയായി മുസ്സോളിനിയുടെ ഇറ്റലി 1940 ജൂൺ മാസം [[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമഹായുദ്ധത്തിൽ]] പങ്കു ചേർന്നു. മൂന്നു വർഷങ്ങൾക്കു ശേഷം [[സഖ്യകക്ഷികൾ]] ഇറ്റലിയിൽ കടക്കുകയും തെക്കൻ ഇറ്റലിയുടെ ഭൂരിഭാഗം കൈവശപ്പെടുത്തുകയും ചെയ്തു. [[1945]] ഏപ്രിൽ മാസത്തിൽ [[ഓസ്ട്രിയ|ഓസ്ട്രിയയിലേക്ക്]] രക്ഷപെടാൻ ശ്രമിക്കവേ കോമോ തടാകത്തിനടുത്ത് വച്ച് കമ്യൂണിസ്റ്റ് ഗറില്ലകൾ പിടികൂടി വധിച്ചു. തുടർന്ന് [[മിലാൻ |മിലാനി]]ലേക്ക് കൊണ്ടുവന്ന മൃതദേഹം തലകീഴായി കെട്ടിത്തൂക്കി അപമാനിച്ചു.
|