"സൂത്രവാക്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ms:Rumus
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ta:வாய்ப்பாடு
വരി 29: വരി 29:
[[su:Rumus]]
[[su:Rumus]]
[[sv:Formel]]
[[sv:Formel]]
[[ta:வாய்ப்பாடு]]
[[th:สูตร]]
[[th:สูตร]]
[[tr:Formül]]
[[tr:Formül]]

19:24, 4 ഏപ്രിൽ 2009-നു നിലവിലുണ്ടായിരുന്ന രൂപം

പ്രതീകങ്ങളും സംഖ്യകളും ഉപയോഗിച്ച് ഒരു നിയമത്തേയോ ഒരു വസ്തുതയേയോ സൂചിപ്പിയ്ക്കുന്നതാണ്‌ സൂത്രവാക്യം(Formula).

ഗണിതശാസ്ത്രത്തില്‍ ബീജീയവാക്യങ്ങളുപയോഗിച്ചാണ് ഇവ നിര്‍‌വചിയ്ക്കപ്പെടുന്നത്. ഗണിതശാസ്ത്രത്തിലെ അങ്കഗണിതം, ജ്യാമിതി തുടങ്ങിയ എല്ലാ ശാഖകളിലും സൂത്രവാക്യങ്ങള്‍ കാണാവുന്നതാണ്. ഇവ സമവാക്യങ്ങളോ(equations) അസമവാക്യങ്ങളോ(inequalities) ആകാം.


"https://ml.wikipedia.org/w/index.php?title=സൂത്രവാക്യം&oldid=358142" എന്ന താളിൽനിന്ന് ശേഖരിച്ചത്