സമവാക്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഗണിത ശാസ്ത്രത്തിൽ വരുന്ന പ്രധാനപ്പെട്ട ഒരു പദമാണ് സമവാക്യം. ഒരു കാര്യത്തെ മറ്റൊരു കാര്യവുമായോ അല്ലെങ്കിൽ കാര്യങ്ങളുമായോ സാമ്യപ്പെടുത്തുന്നതാണ് സമവാക്യം. സമവാക്യം അക്ഷരങ്ങളോ അക്കങ്ങളോ ഉൾക്കൊള്ളാം. സാമ്യമുള്ള രണ്ടു കാര്യങ്ങൾ പറയുമ്പോൾ അവയെ വേർതിരിച്ചറിയുവാൻ വേണ്ടി അവക്കിടയിൽ '=' എന്ന ചിഹ്നം കൊടുക്കുന്നു.[1]

ഉദാഹരണം[തിരുത്തുക]

   x + 3 = 5\,
   9 - y = 7.\, [2]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സമവാക്യം&oldid=2845551" എന്ന താളിൽനിന്ന് ശേഖരിച്ചത്