"ചാലക്കുടി ലോക്സഭാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) തലക്കെട്ടു മാറ്റം: ചാലക്കുടി (ലോക്സഭാ മണ്ഡലം) >>> ചാലക്കുടി (ലോക്സഭാമണ്ഡലം) |
(വ്യത്യാസം ഇല്ല)
|
04:32, 3 മാർച്ച് 2009-നു നിലവിലുണ്ടായിരുന്ന രൂപം
കയ്പമംഗലം, കൊടുങ്ങല്ലൂര്‍, ചാലക്കുടി, ആലുവ, അങ്കമാലി,പെരുമ്പാവൂര്‍, കുന്നത്തുനാട് എന്നീ നിയമസഭാമണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് ചാലക്കുടി (ലോക്സഭാ മണ്ഡലം). 2001 ലെ ജനസംഖ്യയുടെ കണക്ക് അനുസരിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷന് ഈ മണ്ഡലത്തിന് രൂപംനല്കിയത്. 2009 ലെ പൊതുതിരഞ്ഞെടുപ്പിലാണ് ഇതിലെ ആദ്യ തിരഞ്ഞെടുപ്പ് നടക്കുന്നത്. [1] തൃശ്ശൂര്‍,എറണാകുളം ജില്ലകളിലായി വ്യാപിച്ച് കിടക്കുന്ന ചാലക്കുടി ലോക്സഭാ മണ്ഡലത്തില്‍ ഭൂരിപക്ഷം നിയമസഭാമണ്ഡലങ്ങളും എറണാകുളം ജില്ലയില്‍ നിന്നാണ്.
അവലംബം
ഫലകം:കേരളത്തിലെ ലോക്സഭാമണ്ഡലങ്ങള് വര്‍ഗ്ഗം:കേരളത്തിലെ ലോകസഭാമണ്ഡലങ്ങള്‍