"ഇസ്മയിൽ ഇബ്നു മൂസ മെൻ‌ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 6: വരി 6:
| image = Ismail ibn Musa Menks talk at Kerala State Business Excellence Awards 2015.jpg
| image = Ismail ibn Musa Menks talk at Kerala State Business Excellence Awards 2015.jpg
| alt = Menk in 2015
| alt = Menk in 2015
| caption = Menk in 2015
| caption = മുഫ്തി മെൻക് 2015 ലെ ഒരു ചിത്രം
| pronunciation =
| pronunciation =
| birth_name = ഇസ്മയിൽ
| birth_name = ഇസ്മയിൽ
വരി 80: വരി 80:
[[സിംബാബ്‌വെ|സിംബാബ്‌വെക്കാരനായ]] ഒരു ഇസ്ലാമിക പ്രബോധനും പണ്ഡിതനും പ്രചോദക പ്രഭാഷകനുമാണ് '''ഇസ്മയിൽ ഇബ്നു മൂസ മെൻ‌ക്'''. '''മുഫ്തി മെൻക്''' എന്ന ചുരുക്ക നാമത്തിലും അദ്ദേഹം അറിയപ്പെടുന്നു<ref name="Cochin Herald">{{cite web |title=Peace comes calling a look into the Life of Mufti Menk, Grand Mufti of Zimbabwe. |url=http://magazine.cochinherald.com/cover-story/peace-comes-calling-a-look-into-the-life-of-mufti-menk-grand-mufti-of-zimbabwe/ |work=[[Cochin Herald]] |accessdate=30 December 2019 |date=31 August 2016|archive-url=https://web.archive.org/web/20171026074031/http://magazine.cochinherald.com/cover-story/peace-comes-calling-a-look-into-the-life-of-mufti-menk-grand-mufti-of-zimbabwe/ |archive-date=2017-10-26 }}</ref><ref>{{cite web |last1=Stack |first1=Liam |title=The World Reacts on Social Media to Muhammad Ali's Death |url=https://www.nytimes.com/2016/06/05/sports/mourning-muhammad-alis-death-on-social-media.html |work=[[The New York Times]] |accessdate=9 August 2017 |date=4 June 2016 |quote=Ismail Menk, the Grand Mufti of Zimbabwe, the African country's highest Islamic religious authority}}</ref>. സിംബാംവെയുടെ മതകാര്യ വിഭാഗത്തിന്റെ തലവനായി പ്രവർത്തിക്കുന്ന മുഫ്തി മെൻക് ഒരു സലഫി വീക്ഷണമുള്ള ആളായി പരിഗണിക്കപ്പെടുന്നു.<ref name="Cochin Herald"/><ref name="Salafi">Sam Westrop, "Hidden in Plain Sight: Deobandis, Islamism and British Multiculturalism Policy" in ''Faith-Based Violence and Deobandi Militancy in Pakistan'', Springer, 2016, p. 461</ref><ref>{{cite book|last1=Aljunied|first1=Khairudin|title=Muslim Cosmopolitanism: Southeast Asian Islam in Comparative Perspective|date=5 December 2016|publisher=Edinburgh University Press|isbn=9781474408905|url=https://books.google.com/books?id=sDVYDwAAQBAJ&pg=PT216&dq=mufti+menk+salafi#q=mufti%20menk%20salafi|accessdate=23 May 2018}}</ref><ref>{{cite web|url= https://www.todayonline.com/singapore/seen-promote-intolerance-salafism-comes-under-renewed-scrutiny|title= Islamic community 'must act to counter growing influence of Salafism' |accessdate=23 June 2018|author= Faris Mokhtar|publisher= Today |quote= For example, popular televangelist Zakir Naik, jailed radical Muslim preacher Anjem Choudary, and Ismail Menk (the Mufti of Zimbabwe) all belong to the Salafi sect.}}</ref> ജോർദാനിലെ ''ആലു അൽ ബൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്‌ലാമിക് തോട്ട്സ്'' എന്ന സംഘടന മെൻകിനെ, 2013,2014 2017 വർഷങ്ങളിൽ ഏറ്റവും സ്വാധീനം ചെലുത്തിയ അഞ്ഞൂറ് മുസ്ലിം പണ്ഡിതരിൽ ഒരാളായി തിരഞ്ഞെടുക്കുകയുണ്ടായി<ref name="rfp">{{cite news|title=The 500 Most Influential Muslims 2017|url=https://rfp.org/sites/default/files/pubications/TheMuslim500-2017-lowres.pdf|publisher=[[Royal Islamic Strategic Studies Centre]]}}</ref><ref name="usislam">{{cite news|title=The 500 Most Influential Muslims 2013–14|url=http://www.usislam.org/pdf/The-Muslim-500.pdf|accessdate=25 March 2018|publisher=[[Royal Islamic Strategic Studies Centre]]}}</ref>.

സാമൂഹ്യ മാധ്യമങ്ങളിലുൾപ്പടെ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ മലയാളികളടക്കമുള്ള നിരവധി ആളുകൾക്ക് പരിചിതമാണ്.
സാമൂഹ്യ മാധ്യമങ്ങളിലുൾപ്പടെ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ മലയാളികളടക്കമുള്ള നിരവധി ആളുകൾക്ക് പരിചിതമാണ്.

==ജീവിതരേഖ==
സിംബാംവയിലെ ഹരാരെയിൽ ജനിച്ച ഇസ്മയിൽ മെൻക് തന്റെ പ്രാഥമിക പഠനം പിതാവിനു കീഴിൽ നേടിയത്. ഖുർആൻ മനഃപാഠം, അറബിക്, ഉറുദു ഭാഷകൾ, ഫിഖ്ഹ പഠനം എന്നിവ പിതാവിൽ നിന്ന് സ്വായത്തമാക്കി.<ref>{{cite news|last1=Zainal|first1=Norhidayyu|title=Dakwah cara Mufti Menk|url=https://www.sinarharian.com.my/mobile/politik/dakwah-cara-mufti-menk-1.264705|publisher=[[Sinar Harian]]|date=28 March 2014}}</ref>. തുടർന്ന് ഹരാരയിലെ സെന്റ് ജോൺസ് കോളേജിൽ ചേർന്നു. മദീന സർവകലാശാലയിൽ ഹമ്പലി കർമ്മശാസ്ത്ര ധാരയിൽ അദ്ദേഹം പ്രത്യേക ഗവേഷണം നിർവ്വഹിച്ചു<ref name="Studies"/>.
പൂർവ്വാഫ്രിക്കൻ രാജ്യങ്ങളിൽ മെൻ‌ക് പ്രത്യേകം സുപരിചതനാണങ്കിലും അന്തർദേശീയതലത്തിലും പഠനക്ലാസുകൽ നിർവഹിച്ചു വരുന്നു.
<ref name="menk">{{cite web |url=http://themuslim500.com/profile/mufti-ismail-musa-menk-2 |title=Mufti Ismail Menk |publisher=themuslim 500.com |accessdate=11 August 2015 |archive-url=https://web.archive.org/web/20151005105637/http://themuslim500.com/profile/mufti-ismail-musa-menk-2 |archive-date=2015-10-05 |url-status=dead }}</ref>

08:21, 23 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സിംബാബ്‌വെയുടെ ഗ്രാൻഡ് മുഫ്തി ഇസ്മയിൽ ഇബ്നു മൂസ മെൻ‌ക്
Menk in 2015
മുഫ്തി മെൻക് 2015 ലെ ഒരു ചിത്രം
Personal
ദേശീയതZimbabwean[1]
ജനനംഇസ്മയിൽ
(1975-06-27) ജൂൺ 27, 1975  (48 വയസ്സ്)
Harare, [[[സിംബാബ്‌വെ]]
Senior posting
TitleGrand Mufti of Zimbabwe
Religious career
WorksMotivational Moments

സിംബാബ്‌വെക്കാരനായ ഒരു ഇസ്ലാമിക പ്രബോധനും പണ്ഡിതനും പ്രചോദക പ്രഭാഷകനുമാണ് ഇസ്മയിൽ ഇബ്നു മൂസ മെൻ‌ക്. മുഫ്തി മെൻക് എന്ന ചുരുക്ക നാമത്തിലും അദ്ദേഹം അറിയപ്പെടുന്നു[2][3]. സിംബാംവെയുടെ മതകാര്യ വിഭാഗത്തിന്റെ തലവനായി പ്രവർത്തിക്കുന്ന മുഫ്തി മെൻക് ഒരു സലഫി വീക്ഷണമുള്ള ആളായി പരിഗണിക്കപ്പെടുന്നു.[2][4][5][6] ജോർദാനിലെ ആലു അൽ ബൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്‌ലാമിക് തോട്ട്സ് എന്ന സംഘടന മെൻകിനെ, 2013,2014 2017 വർഷങ്ങളിൽ ഏറ്റവും സ്വാധീനം ചെലുത്തിയ അഞ്ഞൂറ് മുസ്ലിം പണ്ഡിതരിൽ ഒരാളായി തിരഞ്ഞെടുക്കുകയുണ്ടായി[7][8]. സാമൂഹ്യ മാധ്യമങ്ങളിലുൾപ്പടെ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ മലയാളികളടക്കമുള്ള നിരവധി ആളുകൾക്ക് പരിചിതമാണ്.

ജീവിതരേഖ

സിംബാംവയിലെ ഹരാരെയിൽ ജനിച്ച ഇസ്മയിൽ മെൻക് തന്റെ പ്രാഥമിക പഠനം പിതാവിനു കീഴിൽ നേടിയത്. ഖുർആൻ മനഃപാഠം, അറബിക്, ഉറുദു ഭാഷകൾ, ഫിഖ്ഹ പഠനം എന്നിവ പിതാവിൽ നിന്ന് സ്വായത്തമാക്കി.[9]. തുടർന്ന് ഹരാരയിലെ സെന്റ് ജോൺസ് കോളേജിൽ ചേർന്നു. മദീന സർവകലാശാലയിൽ ഹമ്പലി കർമ്മശാസ്ത്ര ധാരയിൽ അദ്ദേഹം പ്രത്യേക ഗവേഷണം നിർവ്വഹിച്ചു[10]. പൂർവ്വാഫ്രിക്കൻ രാജ്യങ്ങളിൽ മെൻ‌ക് പ്രത്യേകം സുപരിചതനാണങ്കിലും അന്തർദേശീയതലത്തിലും പഠനക്ലാസുകൽ നിർവഹിച്ചു വരുന്നു. [11]

അവലംബം

  1. "مفتي زيمبابوي: الفقر يحاصرنا وحملات التنصير وصلت إلى بيتي!". al-Ittihad. 15 October 2009. Archived from the original on 7 April 2020. Retrieved 8 June 2020.
  2. 2.0 2.1 "Peace comes calling a look into the Life of Mufti Menk, Grand Mufti of Zimbabwe". Cochin Herald. 31 August 2016. Archived from the original on 2017-10-26. Retrieved 30 December 2019.
  3. Stack, Liam (4 June 2016). "The World Reacts on Social Media to Muhammad Ali's Death". The New York Times. Retrieved 9 August 2017. Ismail Menk, the Grand Mufti of Zimbabwe, the African country's highest Islamic religious authority
  4. Sam Westrop, "Hidden in Plain Sight: Deobandis, Islamism and British Multiculturalism Policy" in Faith-Based Violence and Deobandi Militancy in Pakistan, Springer, 2016, p. 461
  5. Aljunied, Khairudin (5 December 2016). Muslim Cosmopolitanism: Southeast Asian Islam in Comparative Perspective. Edinburgh University Press. ISBN 9781474408905. Retrieved 23 May 2018.
  6. Faris Mokhtar. "Islamic community 'must act to counter growing influence of Salafism'". Today. Retrieved 23 June 2018. For example, popular televangelist Zakir Naik, jailed radical Muslim preacher Anjem Choudary, and Ismail Menk (the Mufti of Zimbabwe) all belong to the Salafi sect.
  7. "The 500 Most Influential Muslims 2017" (PDF). Royal Islamic Strategic Studies Centre.
  8. "The 500 Most Influential Muslims 2013–14" (PDF). Royal Islamic Strategic Studies Centre. Retrieved 25 March 2018.
  9. Zainal, Norhidayyu (28 March 2014). "Dakwah cara Mufti Menk". Sinar Harian.
  10. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Studies എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  11. "Mufti Ismail Menk". themuslim 500.com. Archived from the original on 2015-10-05. Retrieved 11 August 2015.