"ബേബി കോളിക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
1,382 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
{{prettyurl|Baby colic}}
{{Infobox diseasemedical condition (new)
| Namename = ബേബി= കോളിക്Colic
| Image synonyms = CryingInfantile newborn.jpgcolic
| image = File:Human-Male-White-Newborn-Baby-Crying.jpg
| Caption = കരയുന്ന ശിശു
| DiseasesDBcaption = A crying newborn
| ICD10field = {{ICD10|R|10|4|r|10}}[[Pediatrics]]
| symptoms = [[Crying]] for more than three hours a day, for more than three days a week, for three weeks<ref name=AFP2015/>
| ICD9 = {{ICD9|789.0}}
| complications = Frustration for the parents, [[postpartum depression|depression following delivery]], [[child abuse]]<ref name=AFP2015/>
| ICDO =
| OMIMonset = Six weeks of age<ref name=AFP2015/>
| duration = Typically goes away by six months of age<ref name=AFP2015/>
| MedlinePlus = 000978
| eMedicineSubjtypes = ped
| causes = Unknown<ref name=AFP2015/>
| eMedicineTopic = 434
| MeshIDrisks = D003085
| diagnosis = Based on symptoms after ruling out other possible causes<ref name=AFP2015/>
| differential = [[Corneal abrasion]], [[hair tourniquet]], [[hernia]], [[testicular torsion]]<ref>{{cite web|title=Colic Differential Diagnoses|url=http://emedicine.medscape.com/article/927760-differential?pa=Pr8zrzc5NCL8kj1NTeavgAJNuweo9M00CAqyE7yf%2B8mq0%2Fc7lXdRmEi8ZDs9CFEy8SIvl8zjYv73GUyW5rsbWA%3D%3D|website=emedicine.medscape.com|accessdate=1 June 2017|language=en|date=3 September 2015|url-status=live|archiveurl=https://web.archive.org/web/20171105194845/https://emedicine.medscape.com/article/927760-differential?pa=Pr8zrzc5NCL8kj1NTeavgAJNuweo9M00CAqyE7yf%2B8mq0%2Fc7lXdRmEi8ZDs9CFEy8SIvl8zjYv73GUyW5rsbWA%3D%3D|archivedate=5 November 2017|df=}}</ref>
| prevention =
| treatment = [[Conservative treatment]], extra support for the parents<ref name=AFP2015/><ref name=Bia2016/>
| medication =
| prognosis = No long term problems<ref name=Gri2014/>
| frequency = ~25% of babies<ref name=AFP2015/>
| ICDO deaths =
}}
പ്രത്യേകിച്ചു കാരണമൊന്നുമില്ലാതെ തന്നെ ആരോഗ്യമുള്ള ശിശുക്കൾ തന്നെ ദീർഘസമയമോ ഇടവിട്ടോ ശക്തമായി കരഞ്ഞുകൊണ്ടിരിക്കുന്ന അവസ്ഥയെയാണ്‌ '''ബേബി കോളിക്''' (ഇംഗ്ലീഷ്:Baby colic)എന്ന് വിളിക്കുന്നത്. ഒരു കുഞ്ഞിന്റെ ആദ്യ മൂന്നാഴചകളിലായിരിക്കും സാധാരണയായി ഈ കരച്ചിൽ കാണുക.ശിശുവിന്‌ മൂന്നോ നാലോ മാസം പ്രായമാകുന്നതിന്‌ മുമ്പ് തന്നെ ഇത് അപ്രത്യക്ഷമാകും.<ref>Boyd, D & Bee, H (2006). ''Lifespan Development'' 4th ed. London: Pearson</ref>. കുപ്പിപ്പാൽ കുടിക്കുന്ന ശിശുക്കളിലാണ്‌ ഈ അവസ്ഥ കൂടുതലും കണ്ടുവരുന്നത്. എങ്കിലും [[മുലപ്പാൽ]] കുടിക്കുന്ന കുഞ്ഞുങ്ങളിൽ ചിലപ്പോഴെങ്കിലും ഇത് ഉണ്ടാവാറുണ്ട്. സന്ധ്യാസമയത്താണ്‌ പലപ്പോഴും ബേബി കോളിക് ശിശുക്കളിൽ അനുഭവപ്പെടുന്നത്.
1,05,539

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3436502" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി