"ഒളവട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) എഴുത്തുകാർ എന്നൊരു ശീർഷകം ചേർത്തു. |
(ചെ.)No edit summary |
||
വരി 66: | വരി 66: | ||
* ചുവന്ന കുന്ന് |
* ചുവന്ന കുന്ന് |
||
===എഴുത്തുകാർ=== |
===എഴുത്തുകാർ=== |
||
* ബാലകൃഷ്ണൻ |
* [http://ബാലകൃഷ്ണൻ%20ഒളവട്ടൂർ https://www.facebook.com/profile.php?id=100003078113202&ref=br_rs] |
||
* രാജേഷ് |
* [http://രാജേഷ്%20മോൻജി https://www.facebook.com/rajesh.monji] |
||
* [http://സലാം%20ഒളവട്ടൂർ https://www.facebook.com/salam.olavattur.5] |
|||
* സലാം ഒളവട്ടൂർ |
|||
* [http://സ്മിത%20പി https://www.facebook.com/smitha.p.50?fref=search&__tn__=%2Cd%2CP-R&eid=ARBdpF6igoc-5i_oVvNaz-w2ylAQfBkfgZqwj-2neoF7x_m8jsYsn730SP8y-JuosMITAptYbyURLgIu] |
|||
* സ്മിത പി |
10:42, 12 മാർച്ച് 2020-നു നിലവിലുണ്ടായിരുന്ന രൂപം
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിൽ പുളിക്കൽ പഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശമാണ് ഒളവട്ടൂർ. കുന്നും മലകളും വയലേലകളും തോടും കുളങ്ങളും കാവുകളും എല്ലാമുള്ള ഒരു പച്ചയായ ഗ്രാമം. 72 മൂലകളുള്ള ഗ്രാമമാണ് എന്ന് പഴമക്കാർ പറയുന്നു. ഈ ഗ്രാമത്തിലെ സാമൂഹ്യ സാംസ്കാരിക പ്രവർത്തകരുടെ കൂട്ടായ്മയായ ഐ.സി.എ യുടെ നേതൃത്വത്തിൽ പുറത്തിറക്കിയ "ഒളവട്ടൂർ നാൾവഴികൾ നാട്ടുവഴികൾ" എന്ന പുസ്തകത്തിൽ ഗ്രാമത്തിൻറെ പ്രാദേശിക ചരിത്രവും എഴുത്തുകാരുടെയും സാമൂഹിക സാംസ്കാരിക പ്രവർത്തകരുടെ സംഭാവനകളെയും വിലയിരുത്തുന്നുണ്ട്.
പ്രധാന സ്ഥാപനങ്ങൾ
- ഒളവട്ടൂർ യതീംഖാന
- തടത്തിൽ പറമ്പ് ഗവൺമെൻറ് എൽ പി സ്കൂൾ
- എഎംഎൽപി സ്കൂൾ ഒളവട്ടൂർ
- ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറി
- എഎംഎൽപി സ്കൂൾ അരൂർ
ക്ഷേത്രങ്ങൾ
- തിരുത്തികുത്തു കാവ്
- ചെറുവട്ടൂർ കാവ്
- ചീരോളി കാവ്
- ഒളവട്ടൂർ അയ്യപ്പ ക്ഷേത്രം
- വളയംകുളം ശ്രീ ഭഗവതി ക്ഷേത്രം
പള്ളികൾ
മദ്രസകൾ
അങ്കണവാടികൾ
ജനസംഖ്യ
വാർഡുകൾ
പ്രധാന റോഡുകൾ
- ഒളവട്ടൂർ - പുതിയേടത്ത് പറമ്പ് - മുണ്ടുമുഴി റോഡ്
- പുതിയേടത്ത് പറമ്പ് - പള്ളിപ്പുറാ റോഡ്
- പുതിയേടത്ത് പറമ്പ് - അരൂർ - വാഴയൂർ റോഡ്
- അരൂർ - ഐക്കരപ്പടി റോഡ്
- പുതിയേടത്ത് പറമ്പ് - വെട്ടുകാട് റോഡ് റോഡ്
- മങ്ങാട്ടു മുറി - ചെറുമുറ്റം റോഡ്
- മങ്ങാട്ടു മുറി - മായക്കര റോഡ്
- പോത്തും പെട്ടി - മായക്കര റോഡ്
- അരൂർ - ആക്കോട് റോഡ്
- പനച്ചികപള്ളിയാളി - വാളുകണ്ടം റോഡ്
- പനച്ചികപ്പള്ളിയാളി - നെല്ലി തടം റോഡ്
- കക്കോട്ടിൽ - വെട്ടുകാട് റോഡ്
- കക്കോട്ടിൽ - മരുതുംകുഴി - കാടുവെട്ടി റോഡ്
- പനച്ചിക പള്ളിയാളി - യത്തീംഖാന റോഡ്
- കോഴിപ്പടി - നൂഞ്ഞിക്കര റോഡ്
പ്രാദേശിക ചരിത്രം പറയുന്ന മലകൾ
- മുടക്കോഴി മല
- കൊമ്പ്ര മല
- പരുത്തിമല
- ചുവന്ന കുന്ന്