ഉപയോക്താവ്:Rajesh.monji

    വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

    ശിവദാസ് പൊയിൽക്കാവ്

    നടൻ, നാടക രചയിതാവ്, സംവിധായകൻ എന്നീ നിലകളിൽ ശ്രേദ്ധേയൻ. കോഴിക്കോട് ജില്ലയിലെ പൊയിൽക്കാവിൽ ജനനം. അച്ഛൻ - മണമേൽ കൃഷ്ണൻ. അമ്മ - ലീല. ഇപ്പോൾ തിരുവങ്ങൂർ ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപകനാണ്. 2010, 2011, 2014 വർഷങ്ങളിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിലെ മികച്ച നാടകങ്ങളുടെ ശില്പി. 2013 ൽ ആർത്തോ പൊറത്തോ എന്ന കൃതിക്ക് ബാലസാഹിത്യ ത്തിനുള്ള സംസ്ഥാന സർക്കാരിൻറെ ജോസഫ് മുണ്ടശ്ശേരി അവാർഡ് ലഭിച്ചു. 2012 ൽ തിരക്കഥയ്ക്കും 2013 ൽ നാടക രചനയ്ക്കും വിദ്യാരംഗം അവാർഡുകൾ ലഭിച്ചു.

    "https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Rajesh.monji&oldid=3612450" എന്ന താളിൽനിന്ന് ശേഖരിച്ചത്