"തിരുമുൽപ്പാട്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 1: വരി 1:
{{Orphan|date=നവംബർ 2010}}
{{Orphan|date=നവംബർ 2010}}
[[കേരളം|കേരളത്തിലെ]] ഒരു ജാതി വിഭാഗം. ഇവരിൽ [[ക്ഷത്രിയർ|ക്ഷത്രിയരും]] [[സാമന്തൻ|സാമന്തരും]] ചില ക്ഷേത്ര സ്ഥാനികളും ഉൾപ്പെടുന്നു. [[മരുമക്കത്തായം|മരുമക്കത്തായികളായിരുന്നു]] .
[[കേരളം|കേരളത്തിലെ]] ഒരു ജാതി വിഭാഗം. ഇവർ [[ക്ഷത്രിയർ|ക്ഷത്രിയന്മാരും]] [[മരുമക്കത്തായം|മരുമക്കത്തായികളുമായിരുന്നു]] . വടക്കൻപ്രദേശങ്ങളിൽ തിരുമുല്പാട് എന്നും തെക്കോട്ട് ''തമ്പാൻ'' എന്നും ഇവരെ വിളിക്കുന്നു. ഇവരുടെ വസതിക്ക് [[മഠം]] എന്നാണ് പറയുക. സ്ത്രീകളെ നമ്പ്യഷ്ടാതിരി എന്നാണ് വിളിക്കുന്നത്.
== പേരിനു പിന്നിൽ ==
== പേരിനു പിന്നിൽ ==
കേരളത്തിലെ പല സംബോധനാ പദങ്ങളും പിന്നീട് ജാതിപ്പേരായി മാറിവന്നതുപോലെ `ഒരു പദമാണ് തിരുമുൽപ്പാട്. ഇത് മലനാട്ടിലെ പല വിഭാഗങ്ങളിലും മധ്യകാല ലിഖിതങ്ങളിൽ നാമ സംബോധനാ പദമായി കണ്ടുവരുന്നു.
കേരളത്തിലെ പല സംബോധനാ പദങ്ങളും പിന്നീട് ജാതിപ്പേരായി മാറിവന്നതുപോലെ `ഒരു പദമാണ് തിരുമുൽപ്പാട്. ഇത് മലനാട്ടിലെ പല വിഭാഗങ്ങളിലും മധ്യകാല ലിഖിതങ്ങളിൽ നാമ സംബോധനാ പദമായി കണ്ടുവരുന്നു.
<p>വടക്കൻപ്രദേശങ്ങളിൽ തിരുമുല്പാട് എന്നും തെക്കോട്ട് ''തമ്പാൻ'' എന്നും ഇവരെ വിളിക്കുന്നു. ഇവരുടെ വസതിക്ക് [[മഠം]] എന്നാണ് പറയുക. സ്ത്രീകളെ നമ്പ്യഷ്ടാതിരി എന്നാണ് വിളിക്കുന്നത്.
==ചരിത്രം==
==ചരിത്രം==
=== പ്രസിദ്ധരായ തിരുമുല്പാട്/തമ്പാന്മാർ ===
=== പ്രസിദ്ധരായ തിരുമുല്പാട്/തമ്പാന്മാർ ===

05:06, 25 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിലെ ഒരു ജാതി വിഭാഗം. ഇവരിൽ ക്ഷത്രിയരും സാമന്തരും ചില ക്ഷേത്ര സ്ഥാനികളും ഉൾപ്പെടുന്നു. മരുമക്കത്തായികളായിരുന്നു .

പേരിനു പിന്നിൽ

കേരളത്തിലെ പല സംബോധനാ പദങ്ങളും പിന്നീട് ജാതിപ്പേരായി മാറിവന്നതുപോലെ `ഒരു പദമാണ് തിരുമുൽപ്പാട്. ഇത് മലനാട്ടിലെ പല വിഭാഗങ്ങളിലും മധ്യകാല ലിഖിതങ്ങളിൽ നാമ സംബോധനാ പദമായി കണ്ടുവരുന്നു.

വടക്കൻപ്രദേശങ്ങളിൽ തിരുമുല്പാട് എന്നും തെക്കോട്ട് തമ്പാൻ എന്നും ഇവരെ വിളിക്കുന്നു. ഇവരുടെ വസതിക്ക് മഠം എന്നാണ് പറയുക. സ്ത്രീകളെ നമ്പ്യഷ്ടാതിരി എന്നാണ് വിളിക്കുന്നത്.

ചരിത്രം

പ്രസിദ്ധരായ തിരുമുല്പാട്/തമ്പാന്മാർ

അവലംബം

"https://ml.wikipedia.org/w/index.php?title=തിരുമുൽപ്പാട്‌&oldid=3202703" എന്ന താളിൽനിന്ന് ശേഖരിച്ചത്